ചെന്നൈ: 45-ാം വയസില്‍ പഠിക്കാനിറങ്ങിയപ്പോള്‍ ജിഗിഷ ടെയ്‌ലര്‍ എന്ന ഗുജറാത്ത് സ്വദേശിനി നിരവധി ചോദ്യങ്ങളെ അഭിമുഖീകരിച്ചു. ബന്ധുക്കളുടേതടക്കമായിരുന്നു ആ ചോദ്യങ്ങൾ. 'ഇപ്പോള്‍ എന്തിന് പഠിക്കുന്നു?, ജോലിയുടെ ആവശ്യം...
Read moreDetailsതെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ നാല് പേരുടെ നില...
Read moreDetailsകൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകി യൂത്ത് കോൺഗ്രസ്. ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനത്തിൽ എഐസിസി ഇടപെടണമെന്നാണ് പരാതിയിലെ...
Read moreDetailsകണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. എം കെ റാമിന്റെ മുന്‍കൂര്‍...
Read moreDetailsതിരുവനന്തപുരം: നവ കേരള യാത്രയിലെ ഗണ്‍മാന്‍മാരുടെ മര്‍ദ്ദന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന എസ്‌ഐടി കണ്ടെത്തലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാനൊരുങ്ങി ഡിജിപി. എസ്‌ഐടി...
Read moreDetailsതിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും നിയമനങ്ങള്‍ ഇഴയുന്നു. ബോര്‍ഡ്-കോര്‍പ്പറേഷന്‍ നിയമനങ്ങളാണ് എങ്ങുമെത്താതെ കിടക്കുന്നത്. ചര്‍ച്ചകള്‍ വൈകുന്നതില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും അതൃപ്തി രൂക്ഷമാണ്....
Read moreDetailsപാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരൻ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൃത്യം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ്...
Read moreDetailsതിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ തര്‍ക്കമില്ലെന്നും ആ ആസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ലെന്നും...
Read moreDetailsകല്‍പ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയുടെ കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം...
Read moreDetailsകൊല്ലം: വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. മരിച്ച 15 ഇന്ത്യക്കാരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വിയറ്റ്‌നാമില്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ വിവിധ വിമാനങ്ങളില്‍ സ്വന്തം...
Read moreDetails