കോടതിയലക്ഷ്യ കേസ്: വിജയ് മല്യയ്ക്ക് നാല് മാസം തടവും 2,000 രൂപ പിഴയും ശിക്ഷ, തുക കെട്ടിവയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മല്യയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ നിര്‍ദേശം

കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് നാല് മാസം തടവ് ശിക്ഷ വിധിച്ച് സുപ്രിംകോടതി. രണ്ടായിരം രൂപ മല്യ പിഴയുമൊടുക്കണമെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് യു.യു. ലളിത്...

Read more

ശിവസേനക്കും ഉദ്ദവ് താക്കറെയ്ക്കും ഇന്ന് നിര്‍ണായക ദിനം; ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പരിഗണനയില്‍

ശിവസേനക്കും ഉദ്ദവ് താക്കറെയ്ക്കും ഇന്ന് നിര്‍ണായക ദിനം. സ്പീക്കര്‍ തെരഞ്ഞെടുപ്പും ഷിന്‍ഡെ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പും ചോദ്യം ചെയ്ത് ശിവസേനയിലെ ഉദ്ദവ് താക്കറെ വിഭാഗം നല്‍കിയ ഹര്‍ജികള്‍...

Read more

ശ്രീലങ്കയ്ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്; പ്രതിസന്ധി മറികടക്കും, അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് സോണിയ ഗാന്ധി

ശ്രീലങ്കന്‍ ജനതയയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ സാഹചര്യം തരണം ചെയ്യാന്‍ ശ്രീലങ്കയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കന്‍ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നെന്നും...

Read more

അറസ്റ്റ് ഭയന്ന് നാലാം നിലയില്‍ നിന്ന് വന്ദേമാതരം വിളിച്ച് താഴേക്ക് ചാടി; മോഷ്ടാവിന് ദാരുണാന്ത്യം

അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം. മുംബൈയിലെ കൊളാബയിലെ ചര്‍ച്ച്ഗേറ്റിലുള്ള ബഹുനില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിനുള്ളില്‍ ഒരാള്‍...

Read more

അമര്‍നാഥ് മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി; 40 പേരെ കാണാനില്ല

അമര്‍നാഥ് ഗുഹയ്ക്ക് സമീപമുണ്ടായ മേഘസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 65ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 45ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. രാവിലെ മുതല്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി....

Read more

ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്; തീരുമാനം മുക്താര്‍ അബ്ബാസ് നഖ്വി മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തില്‍

ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താര്‍ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. സ്റ്റീല്‍ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും. ആര്‍സിപി...

Read more

ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ 43 അംഗങ്ങളുണ്ടാകുമെന്ന് സൂചന; ബിജെപി വിട്ടു വീഴ്ചകള്‍ക്ക് തയാറായേക്കും, ഉദ്ധവ് താക്കറെ മന്ത്രി സഭയില്‍ നിന്നും വിമത പക്ഷത്തെത്തിയ മുഴുവന്‍ പേര്‍ക്കും മന്ത്രി സ്ഥാനങ്ങള്‍ നല്‍കും

മഹാരാഷ്ട്ര മന്ത്രി സഭ വിപുലീകരണം ഉടന്‍ ഉണ്ടാകും. ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ 43 അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ബിജെപിയും ശിവസേന വിമതപക്ഷവും തമ്മില്‍ ചില വകുപ്പുകള്‍ സംബന്ധിച്ച്...

Read more

ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് അഗ്‌നിപരീക്ഷ; മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്, ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള ശിവസേന വിമതരുടെ വോട്ട് നിര്‍ണായകം; മുംബൈയില്‍ കനത്ത സുരക്ഷ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് അഗ്‌നിപരീക്ഷയായി നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന്‍ സാല്‍വിയും തമ്മിലാണ് പോരാട്ടം. ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള ശിവസേന...

Read more

നബി വിരുദ്ധ പരാമര്‍ശം; നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പു പറയണം,, രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും സുപ്രീം കോടതി

നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പു പറയണമെന്ന് കോടതി ആവശ്യപ്പെട്ടു....

Read more

മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്; ഫഡ്നാവിസല്ല, ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും, ഇന്ന് സത്യപ്രതിജ്ഞ

മഹാരാഷ്ട്രയില്‍ വീണ്ടും അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്നാവിസ്...

Read more
Page 5 of 41 1 4 5 6 41

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?