ഗുണ്ടാ സംഘവും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; ഡൽഹിയിൽ നാല് കൊടും കുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് കൊടും കുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ നിന്നുള്ള ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണ് ബിഹാര്‍, ഡല്‍ഹി പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്....

Read moreDetails

ഒല എഞ്ചിനീയര്‍ ജീവനൊടുക്കിയ സംഭവം: സിഇഒ ഭവിഷ് അഗര്‍വാളിനെതിരെ കേസ്

ബെംഗളൂരു: ഒല ഇലക്ട്രിക്‌സിലെ എഞ്ചിനീയര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളിനെതിരെ കേസെടുത്ത് പൊലീസ്. ഭവിഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്. ഒല...

Read moreDetails

മകന്റെ മുന്‍ ഭാര്യ ഐശ്വര്യ റായിയുടെ സഹോദരിക്ക് സീറ്റ് നല്‍കി ലാലു; ലക്ഷ്യം കുടുംബ ബന്ധം പുനഃസ്ഥാപിക്കല്‍

പട്ന: തന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹമോചന വാര്‍ത്തകള്‍ക്കും പിന്നാലെ കുടുംബത്തിനും മരുമകള്‍ക്കുമുണ്ടായ അപമാനത്തിനും പ്രായശ്ചിത്തം ചെയ്ത് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. തേജ്...

Read moreDetails

ആൾക്കൂട്ട ആക്രമണത്തിനിടെ തന്‍റെ പേര് വിളിച്ച് കരഞ്ഞ ഹരിഓമിന്‍റെ കുടുംബത്തെ സന്ദർശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: റായ്ബറേലിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവാവ് ഹരിഓം വാത്മീകിയുടെ കുടുംബത്തെ സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുൽ ബന്ധുക്കളെ...

Read moreDetails

സ്ത്രീകള്‍ രാത്രി പുറത്തിറങ്ങരുത്, പൊലീസിന് എപ്പോഴും സുരക്ഷയൊരുക്കാനായെന്ന് വരില്ല’; ടിഎംസി എംപി

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മെഡിക്കൽ വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പരാമർശവുമായി തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ്. രാത്രികാലങ്ങളിൽ സ്ത്രീകൾ പുറത്തിറങ്ങരുതെന്നും പൊലീസിന് എപ്പോഴും എല്ലായിടത്തും...

Read moreDetails

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം; ഉത്തരവിട്ട് സുപ്രീംകോടതി; വിജയ്ക്ക് ആശ്വാസം

ന്യൂഡല്‍ഹി: കരൂരില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ സിബിഐ അന്വേഷണം. സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി...

Read moreDetails

എന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു’; കൂട്ടബലാത്സംഗക്കേസിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി മമത ബാനർജി. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നായിരുന്നു മമതയുടെ പ്രതികരണം....

Read moreDetails

ഒരു സീറ്റിലെങ്കിലും അധികം മത്സരിക്കണമെന്ന ജെഡിയു ആവശ്യത്തെ തള്ളി ബിജെപി; എൻഡിഎയിൽ സീറ്റ് വിഭജനം പൂര്‍ത്തിയായി

പാട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയായതായി എന്‍ഡിഎ. ബിജെപിയും ജെഡിയുവും 101 സീറ്റ് വീതം മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ അറിയിച്ചു. കേന്ദ്ര...

Read moreDetails

മുസ്‌ലിം ജനസംഖ്യ വർധനയ്ക്ക് കാരണം പാകിസ്താൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റം’; അമിത് ഷാ

ന്യൂഡൽഹി: മുസ്‌ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമാണെന്ന വിവാദ പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വർധിക്കാൻ കാരണം പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽനിന്നമുള്ള നുഴഞ്ഞുകയറ്റമാണെന്നാണ്...

Read moreDetails

തമിഴ്നാട്ടിലെ തെരുവുകളിൽനിന്ന് ജാതിപ്പേരുകൾ നീക്കും, നീക്കണം; നിര്‍ദേശം നല്‍കി എംകെ സ്റ്റാലിന്‍

ചെന്നൈ: സംസ്ഥാനത്തെ റോഡുകൾ, തെരുവുകൾ ഉൾപ്പെടെ പൊതു ഇടങ്ങളുടെ പേരുകളിൽനിന്ന് ജാതിപ്പേരുകൾ നീക്കുന്ന ജോലികൾ ഊർജിതമാക്കി. നവംബർ 19-നകം ഇത്തരം മുഴുവൻപേരുകളും മാറ്റി പുതിയപേരുകൾ ഉറപ്പിക്കണമെന്ന്‌ ജില്ലാഭരണകൂടങ്ങൾക്ക്...

Read moreDetails
Page 20 of 70 1 19 20 21 70

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist