ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. രാഷ്ട്രപത്രി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി,...

Read moreDetails

IRൽ തീരുന്ന ബിഎൽഒമാർ: ബംഗാളിൽ ഒരാൾ ജീവനൊടുക്കി, മധ്യപ്രദേശിൽ 2 മരണവും ഒരു കാണാതാകലും; സമ്മർദമെന്ന് ആരോപണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ട് ബിഎല്‍ഒമാര്‍ കുഴഞ്ഞ് വീണ് മരിച്ചു. റൈസന്‍ ജില്ലയിലെ രാമാകാന്ത് പാണ്ടേ, ദാമോ ജില്ലയിലെ സീതാറാം ഗോണ്ട് എന്നിവരാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. എസ്‌ഐആറിന്റെ...

Read moreDetails

ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം; സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. മണി ബില്‍ അല്ലെങ്കില്‍ ബില്ലുകള്‍ തിരിച്ചയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അനുച്ഛേദം 200...

Read moreDetails

നിതീഷ് 10.0; പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍

പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി...

Read moreDetails

നിതീഷിന് പത്താമൂഴം: ബിഹാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പട്‌ന: പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്‌നയിലെ ഗാന്ധി മൈതാനില്‍ രാവിലെ പതിനൊന്നരയോടെയാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക. പ്രധാനമന്ത്രി...

Read moreDetails

മാസംതികയാതെ പ്രസവിച്ച കുഞ്ഞുമായി പോയ ആംബുലൻസിന് തീപിടിച്ചു:കുഞ്ഞും പിതാവും ഡോക്ടറുമടക്കം നാലുപേർ വെന്തുമരിച്ചു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ഇന്നലെ മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്. അപകടത്തില്‍ ഒരുദിവസം മാത്രം...

Read moreDetails

ചാവേർ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവർത്തനം’; ഡൽഹി സ്‌ഫോടനത്തിന് മുമ്പുള്ള ഉമർ നബിയുടെ വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ നബിയുടെ വീഡിയോ പുറത്ത്. സ്‌ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചാവേറാക്രമണത്തെ ന്യായീകരിക്കുന്നതാണ് വീഡിയോ....

Read moreDetails

ചെങ്കോട്ട സ്ഫോടനം; ഭീകരർ ഹമാസ് മോഡൽ ഡ്രോൺ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം കാർ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരർ ഹമാസ് മോഡൽ ആക്രമണം ലക്ഷ്യമിട്ടെന്ന് റിപ്പോർട്ടുകൾ. ഇവർ അത്യാധുനിക രീതിയിലുള്ള ഡ്രോൺ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സൂചനയാണ്...

Read moreDetails

തൃക്കാക്കരയിൽ സിപിഐഎം യുവ നേതാവ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി; അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന് പാർട്ടി

കൊച്ചി: തൃക്കാക്കര നഗരസഭയിൽ സിപിഐഎം യുവ നേതാവ് കോൺഗ്രസ് സ്ഥാനാർത്ഥി. നഗരസഭയിലെ 15ാം ഡിവിഷനായ പാലച്ചുവട് വാർഡിലാണ് എസ്എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും പാർട്ടി ബ്രാഞ്ച്...

Read moreDetails

ഇനി ഒറ്റക്ക്; മുംബൈയില്‍ തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ്, ‘സഖ്യം പാര്‍ട്ടിയെ തളര്‍ത്തി,ഇനി അത് വേണ്ട’

ബോംബെ: ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനോ സഖ്യകക്ഷിയായ മഹാ വികാസ് അഘാടി (എംവിഎ)യുമായി ചേരാനായുള്ള അനുമതി...

Read moreDetails
Page 16 of 70 1 15 16 17 70

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist