കോട്ടയം: കോട്ടയം ജില്ലയിലെ രണ്ട് ആശുപത്രികളെ കോവിഡ് വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയും ജനറല്‍ ആശുപത്രിയുമാണ് അവശ്യ ഘട്ടത്തില്‍ ഡെഡിക്കേറ്റ് കോവിഡ്...
Read moreDetailsതിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർ കാസർകോട് ജില്ലക്കാരും അഞ്ചു പേർ ഇടുക്കിയിൽ നിന്നുമാണ്. കൊല്ലത്ത് രണ്ട്, തിരുവനന്തപുരം,...
Read moreDetailsകൊച്ചി∙ മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ചെയ്തത് മൂന്നാഴ്ചത്തേക്ക്. മരുന്നായി മദ്യം തന്നെ നൽകിയാൽ പിന്നെ ആസക്തി...
Read moreDetailsതൊട്ടിൽപാലം: കൊറോണ ബോധവത്കരണവുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടുകയാണ് ഒരു പൊലീസുകാരിയുടെ പാട്ട്.'തകർക്കണം തകർക്കണം നമ്മളീ കൊറോണയെ' എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നത് ദീപയാണ്. തൊട്ടിൽപാലം ജനമൈത്രി പോലീസ്...
Read moreDetailsന്യൂയോർക്ക് ∙ ലോകമാകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒറ്റ ദിവസം ഒരു ലക്ഷത്തോളം വർധിച്ചു. ഇതേ നില തുടർന്നാൽ രോഗബാധിതരുടെ എണ്ണം ഇന്ന് 10 ലക്ഷം കടന്നേക്കുമെന്നാണ്...
Read moreDetailsതിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്നുണ്ടായ ലോക്ക് ഡൗണിന്റെ ഭാഗമായി സാലറി ചലഞ്ചിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഇതനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മാസത്തെ പെന്‍ഷന്‍കൂടി വിതരണത്തിന് തയ്യാറായി. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയുള്ള പെന്‍ഷനാണ് അനുവദിക്കുന്നത്. ഏപ്രില്‍ മാസത്തെ...
Read moreDetailsകോട്ടയം: അശുഭ വാര്‍ത്തകളുടെ നടുവിലിരിക്കുമ്പോഴും എല്ലാം ശരിയാകുന്ന ഒരു ദിവസം സ്വപ്നം കണ്ടാണ് പിയറി ചൗസിവും കൂട്ടുകാരും ഇങ്ങനെ പാടുന്നത്. സ്വന്തം നാട്ടില്‍ നൂറുകണക്കിനാളുകള്‍ കൊറോണ ബാധിച്ചു...
Read moreDetailsസൗജന്യ റേഷൻ വിതരണം നാളെ (ഏപ്രിൽ 1 ) ആരംഭിക്കും. ശാരീരിക അകലം പാലിച്ച് റേഷൻ വിതരണം ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചക്കു...
Read moreDetailsതിരുവനന്തപുരം: എല്ലാവർക്കും മദ്യം കുറിച്ചു നൽകാനല്ല ഡോക്ടർമാരാട് മുഖ്യമന്ത്രി പറഞ്ഞതെന്ന വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ രംഗത്ത്. മദ്യാസക്തിയുടെ വിടുതൽ ലക്ഷണം കാരണം ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടാകരുതെന്നാണ് സർക്കാർ...
Read moreDetails