യാത്രാപാസ് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് മോശമായി പെരുമാറുന്ന കെഎസ്ആർടിസി സൂപ്രണ്ടിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.. സൂപ്രണ്ടിനെ ചതിക്കാൻ മനപ്പൂർവം വീഡിയോ പിടിച്ചതോ ?

തിരുവനന്തപുരം: യാത്രാപാസ് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് മോശമായി പെരുമാറുന്ന കെഎസ്ആർടിസി സൂപ്രണ്ടിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സൂപ്രണ്ടിനെ ചതിക്കാൻ മനപ്പൂർവം വീഡിയോ പിടിച്ചതാണെന്നും വ്യക്തമാക്കി ഒരു...

Read moreDetails

ശബരിമല കാനന പാതയിൽ കാട്ടാനക്കൂട്ട ആക്രമണം. അയ്യപ്പ ഭക്തന് ദാരുണാന്ത്യം. ജാഗ്രത പാലിക്കുക..

ശബരിമല : എരുമേലി കാനനപാത വഴി ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തൻ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു .  പുലർച്ചെ നാല് മണിയോടെ  കാനന പാതയിൽ മുക്കുഴിക്ക് സമീപം...

Read moreDetails

തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവം …അമ്മയ്‌ക്കെതിരെ കേസെടുക്കും…

ഇടുക്കി:  തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കും. തൊടുപുഴ ജില്ലാ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് പ്രകാരമാണ് കേസ്...

Read moreDetails

ഭാര്യയുടെ മരണത്തിൽ താൻ രചിച്ച  “പോകുന്നേ ഞാനും എൻ ഗൃഹം തേടി”എന്ന ഗാനത്തിന്റെ ഉള്ളു പൊള്ളിച്ച അനുഭവവുമായി ടോമിൻ തച്ചങ്കരി . ആ ഗാനം കേൾക്കാം . വീഡിയോ 

തിരുവനന്തപുരം : ‘പോകുന്നേ ഞാനും എൻ ഗൃഹം തേടി….’ എന്ന ഗാനത്തിന്റെ ഉള്ളു പൊള്ളിച്ച അനുഭവം പങ്കു വയ്ക്കുകയാണ് ടോമിൻ തച്ചങ്കരി. അർബുദ രോഗ ബാധയെത്തുടർന്ന് അകാലത്തിൽ...

Read moreDetails

ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​നെ വി​ട്ട​യ​ച്ചു

ല​ക്നോ: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍‌ പ​ങ്കെ​ടു​ക്കാ​നെ​ത്ത​വേ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​നെ വി​ട്ട​യ​ച്ചു. 10 മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ക​ണ്ണ​നെ വി​ട്ട​യ​ക്കു​ന്ന​ത്....

Read moreDetails

മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; സിഐടിയുവിന്റെ അനിശ്ചിതകാല സമരം തുടങ്ങി

കൊച്ചി: ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ച് 166 ജീവനക്കാരെ കൂട്ടത്തോടെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടതിനെതിരെ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും...

Read moreDetails

വീട്ടമ്മയുടെ തോളിലൂടെ ബസ് കയറി ഇറങ്ങി ഗുരുതര പരിക്ക്. സ്വകാര്യ ബസ് കസ്റ്റഡിയിൽ

കൂത്താട്ടുകുളം :  തിരുമാറാടി എടപ്ര കവലയിൽ മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു. രാമമംഗലം കിഴുമുറി ഇറുമ്പിൽ ഇ. ആർ. ശശിയുടെ ഭാര്യ ഇന്ദിര (47) ആണ്...

Read moreDetails

ബീഡി വാങ്ങി നൽകിയില്ല: കോട്ടയം ജില്ലാ ജയിലിനുള്ളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു

കോട്ടയം: കോട്ടയം ജില്ലാ ജയിലിനുള്ളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു.  വിചാരണയ്ക്കായി കോടതിയിൽ എത്തിച്ച ശേഷം മടങ്ങുന്നതിനിടെ ബീഡി വാങ്ങി നൽകാഞ്ഞതിൽ...

Read moreDetails

കോട്ടയം എം ജി സർവകലാശാലയിലെത്തിയ ഗവർണർക്കു നിവേദനം നൽകാൻ എത്തിയ ദളിത് വിദ്യാർത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഗവർണറെ കെ എസ യു കരിങ്കൊടി കാണിച്ചു .

കോട്ടയം: ഗവർണറുടെ സുരക്ഷയ്ക്കായി സ്റ്റൈഫന്റ് ലഭിക്കാത്തതിന് ഗവർണർക്ക് നിവേദനം നൽകാനെത്തിയ ദളിത് ഗവേഷണ വിദ്യാർത്ഥിനിയെ ഗവർണർ എത്തും മുൻപ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി . എം...

Read moreDetails

ആണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത് മദ്യപിച്ചതിന് നാല് പെണ്‍കുട്ടികളെ പുറത്താക്കി.

നാഗപട്ടണം(തമിഴ്നാട്): ആണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത് മദ്യപിച്ചതിന് നാല് പെണ്‍കുട്ടികളെ പുറത്താക്കി. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കോളേജ് അധികൃതര്‍ നടപടിയെടുത്തത്. കോളേജില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള...

Read moreDetails
Page 418 of 421 1 417 418 419 421

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist