ADVERTISEMENT

ന​ഴ്സു​മാ​ര്‍​ക്ക് ശ​മ്പ​ള​ര​ഹി​ത അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​ത് ശ​രി​യ​ല്ല: ഒ​രു തൊ​ഴി​ലാ​ളി​യു​ടെ​യും വേ​ത​നം ഈ​യ​വ​സ​ര​ത്തി​ല്‍ മു​ട​ങ്ങ​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ര്‍​ക്ക് ശ​മ്പ​ള​ര​ഹി​ത അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​രു തൊ​ഴി​ലാ​ളി​യു​ടെ​യും വേ​ത​നം ഈ​യ​വ​സ​ര​ത്തി​ല്‍ മു​ട​ങ്ങ​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ...

Read moreDetails

ലോക്ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് മദ്യം; സർക്കാർ നിർദേശങ്ങൾ പുറത്തിറങ്ങി

തിരുവനന്തപുരം ∙ ലോക്ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് മദ്യം വിതരണം ചെയ്യാൻ സർക്കാർ നിർദേശങ്ങൾ പുറത്തിറങ്ങി. ഡോക്ടറുടെ കുറിപ്പ് എക്സൈസ് ഓഫിസിൽ ഹാജരാക്കി...

Read moreDetails

പ്രവാസികളെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല, ഈ നാട് നിങ്ങളോടൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ 

തിരുവനന്തപുരം: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ തള്ളിപ്പറഞ്ഞും പ്രവാസികൾക്കു പിന്തുണയറിയിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധയുടെ പേരിൽ പ്രവാസികളെ ഒറ്റപ്പെടുത്താനോ ബുദ്ധിമുട്ടിക്കാനോ അനുവദിക്കില്ലെന്നും...

Read moreDetails

ലോക്ക് ഡൗണിൽ പ്രസവ വേദന; യുവതി ആംബുലൻസിൽ പ്രസവിച്ചു; സംഭവം കോട്ടയം അമയന്നൂരിൽ

കോ​ട്ട​യം: ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ വാ​ഹ​നം വൈ​കി​യ​തോ​ടെ അ​മ​യ​ന്നൂ​ർ ക​വ​ല​യി​ൽ താ​മ​സി​ക്കു​ന്ന തെ​ങ്കാ​ശി സ്വ​ദേ​ശി​നി​യാ​യ ഗീതാ ല​ക്ഷ്മി​യു​ടെ പ്ര​സ​വം 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണ​ത്തോ​ടെ നടന്നു. ഇ​ന്ന​ലെ...

Read moreDetails

അരി വിതരണം ഏപ്രിൽ 1 മുതൽ 20 വരെ; ധാന്യ വിതരണം 20നു ശേഷം; മന്ത്രി

തിരുവനന്തപുരം:  സംസ്ഥാനത്ത് 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ അരി വിതരണം ഏപ്രിൽ 1ന് ആരംഭിച്ച് 20ന് അവസാനിപ്പിക്കുമെന്നു മന്ത്രി പി.തിലോത്തമൻ. 20നു ശേഷമാകും കേന്ദ്ര...

Read moreDetails

കോട്ടയം ജില്ലയില്‍ ഇന്നു മുതൽ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു

കോട്ടയം: കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന്(മാര്‍ച്ച് 30) രാവിലെ ആറു മുതല്‍...

Read moreDetails

ചങ്ങനാശ്ശേരി പായിപ്പാട്ട്  ആഹാരവും യാത്ര സൗകര്യവും ആവശ്യപ്പെട്ട് ദേശീയ പാതയിൽ സമരത്തിന് ഇറങ്ങി അന്യ സംസ്ഥാന തൊഴിലാളികൾ; ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന് പരാതി

പായിപ്പാട്:  ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ...

Read moreDetails

കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു; കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു; കോവിഡ് സ്ഥിരീകരിച്ചിട്ടില്ല

കണ്ണൂർ: കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മയ്യിൽ കൊളച്ചേരി പഞ്ചായത്ത് ചേലേരി സ്വദേശി അബ്ദുൽ ഖാദർ (65) ആണ് മരിച്ചത്. ഈ മാസം 21നു ഷാര്‍ജയില്‍ നിന്നു...

Read moreDetails

കൊറോണയുടെ മൂന്നാംഘട്ടത്തെ(സമൂഹ വ്യാപനം) നേരിടാനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കി രാജ്യം: 

ദില്ലി: രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന്...

Read moreDetails

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1220 പേര്‍ക്കെതിരെ കേസെടുത്തു.

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1220 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 8311 ആയി. സംസ്ഥാനത്ത് ഇന്ന്...

Read moreDetails
Page 380 of 407 1 379 380 381 407

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist