ADVERTISEMENT

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടു

ശ്രീലങ്കയില്‍ ഇന്നു മുതല്‍ വീണ്ടും അടിയന്തരാവസ്ഥ. ആക്ടിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ആക്റ്റിംഗ് പ്രസിഡന്റ്...

Read moreDetails

കൊളമ്പോ നഗരത്തില്‍ നിന്ന് പിന്മാറില്ല; സൈന്യത്തിന്റെ ആവശ്യം തള്ളി പ്രക്ഷോഭകര്‍; ഔദ്യോഗികമായി പ്രസിഡന്റ് രാജി സമര്‍പ്പിക്കുന്നത് വരെയെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് പിന്മാറില്ലെന്ന് പ്രക്ഷോഭകര്‍

കൊളമ്പോ നഗരത്തില്‍ നിന്ന് പിന്മാറണമെന്ന സൈന്യത്തിന്റെ ആവശ്യം തള്ളി പ്രക്ഷോഭകര്‍. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് അടക്കം പിന്മാറണമെന്ന് സൈന്യത്തിന്റെ നിര്‍ദ്ദേശമാണ് തള്ളിയത്. ഔദ്യോഗികമായി പ്രസിഡന്റ് രാജി സമര്‍പ്പിക്കുന്നത്...

Read moreDetails

മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു; ഇന്ത്യയുമായി എക്കാലത്തും അടുത്ത സൗഹൃദം പുലര്‍ത്തിയ വ്യക്തി, പത്മവിഭൂഷണ്‍ നല്‍കി ഇന്ത്യ ഷിന്‍സോ ആബെയെ ആദരിച്ചിട്ടുണ്ട്

മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില...

Read moreDetails

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്....

Read moreDetails

‘പ്രകൃതി കനിയണം’ : ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്‌സിക്കന്‍ മേയര്‍

ആചാരങ്ങള്‍ എത്ര പഴക്കം ചെന്നതാണെങ്കിലും അവയെ മുറുകെ പിടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മെക്‌സിക്കോയും ഇത്തരത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു നാടാണ്. കഴിഞ്ഞ...

Read moreDetails

കസ്റ്റമര്‍ വിശന്നിരിക്കേണ്ട: കനത്ത മഴയില്‍ കുതിരപ്പുറത്തേറി ഭക്ഷണമെത്തിച്ച് ഡെലിവറി ബോയി, അഭിനന്ദനം

മുംബൈ: കനത്ത മഴ ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. പുറത്തിറങ്ങി ജോലി ചെയ്യുന്നവര്‍ക്കാണ് മഴ ദുരിതം വിതക്കുന്നത്. എന്നാല്‍ അവര്‍ തൊഴില്‍ മുടക്കിയാല്‍ നിരവധി പേര്‍ക്കാണ് നഷ്ടം സംഭവിക്കുന്നതും. എന്നാല്‍...

Read moreDetails

സ്യൂട്ട് കേസിനുള്ളില്‍ മുള്ളന്‍ പന്നി, ആമ, പാമ്പ് ഉള്‍പ്പടെ 109 ജീവികള്‍: എക്‌സറേ കണ്ട് ഞെട്ടി അധികൃതര്‍; രണ്ട് ഇന്ത്യന്‍ യുവതികള്‍ തായ്ലാന്‍ഡില്‍ പിടിയില്‍

ബാങ്കോക്ക്: നൂറിലധികം ജീവികളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികളെ തായ്ലാന്‍ഡ് അധികൃതര്‍ പിടികൂടി. ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് 109 ജീവികളെ ഇവര്‍ കടത്തിയത്. രണ്ട് മുള്ളന്‍...

Read moreDetails

അഫ്ഗാനിസ്താനില്‍ വന്‍ ഭൂചലനം; 250 മരണം, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

അഫ്ഗാനിസ്താനില്‍ വന്‍ ഭൂചലനം. 250 മരണം റിപ്പോര്‍ട്ട് ചെയ്തു. 150 പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്ക് കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന്...

Read moreDetails

അമേരിക്കയിലെ പള്ളിയില്‍ വെടിവയ്പ്പ്; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

അമേരിക്കയില്‍ അലബാമയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. വെസ്റ്റാവിയയിലെ സെന്റ് സ്റ്റീഫന്‍സ് പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണ...

Read moreDetails

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം; എയര്‍പോര്‍ട്ട് മാനേജര്‍ നല്‍കിയത് കള്ളറിപ്പോര്‍ട്ട്; ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് വി.ഡി സതീശന്റെ പരാതി

മുഖ്യമന്ത്രിക്ക് എതിരായ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റ്റി.വി വിജിത്ത് നല്‍കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം വ്യക്തമാക്കി ഇന്‍ഡിഗോ...

Read moreDetails
Page 8 of 24 1 7 8 9 24

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist