ഹൃദയാഘാതത്തെ തുടർന്ന് മകന്‍  മരിച്ച വിവരം അറിഞ്ഞ ഉടന്‍ മാതാവും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മകന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിര്‍വാഹമില്ലാതെ കുടുംബം

കുവൈറ്റ്: 38 കാരനായ മകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വിവരം അറിഞ്ഞ ഉടന്‍ മാതാവും നാട്ടില്‍ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിനു കീഴടങ്ങി. കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍...

Read moreDetails

യൂറോപ്യൻ പ്രവിശ്യയായ മാൾട്ടയിൽ കോവിഡ് 19 രോഗികളുടെ എണ്ണം 73 ആയി;

മാൾട്ട: ഇന്ന് പുതിയ 9 കേസ് കൂടി സ്ഥിരീകരിച്ചതോടെ മാൾട്ടയിലെ മൊത്തം കോവിഡ് 19 രോഗികളുടെ എണ്ണം 73 ആയി. ഒരാളുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. ന്യുമോണിയ...

Read moreDetails

കൊറോണ; കുവൈത്തിന് കരുത്തായി കേരളത്തിന്റെ സ്വന്തം മാലാഖമാർ; മലയാളികളുടെ പ്രവർത്തനം ലോകത്തിനുതന്നെ മാതൃക

കുവൈറ്റ്:  സ്വദേശി, വിദേശി വ്യത്യാസമില്ലാതെ കുവൈത്ത് മിഷ്റെഫ് ഗ്രൗണ്ടിൽ വിദേശ യാത്ര കഴിഞ്ഞു വന്നവർക്കായി സംഘടിപ്പിച്ച കോവിഡ്-19 സ്ക്രീനിംഗ് പ്രോഗ്രാമിന് കുവൈത്ത് ആരോഗ്യ വകുപ്പ് നേതൃത്വം കൊടുത്തപ്പോൾ...

Read moreDetails

ഡൊണാൾഡ് ട്രംപിന്റെ ഭാര്യയുടെയും, മകളുടെയും വസ്ത്ര ധാരണത്തിന്റെ പ്രത്യേകതകൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ള്‍​ക്കൊ​ണ്ട് ഭാ​ര്യ മെ​ലാ​നി​യ​യും മ​ക​ള്‍ ഇ​വാ​ങ്ക​യും. ഇ​വ​രു​ടെ വ​സ്ത്ര​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളെ​ക്കു​റി​ച്ചു​മെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യും സ​ജീ​വ​മാ​യി. വെ​ള്ള...

Read moreDetails

ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനത്തിന്റെ ഒന്നാം വാർഷിക അനുസ്മരണം സംഘടിപ്പിച്ചു

കുവൈറ്റ് : കാസർഗോഡ് പെരിയ കല്യോട്ടെ രക്തസാക്ഷികളായ ശരത് ലാൽ- കൃപേഷ് അനുസ്മരണം ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ വെച്ച് നടത്തപ്പെട്ടു....

Read moreDetails

കോഴിയെ പോലെ താൻ മുട്ടയിടുന്നുവെന്ന അവകാശവാദവുമായി യുവാവും കുടുംബവും.. ഒടുവിൽ ആശുപത്രിയിൽ ചികിത്സ തേടി; ആശുപത്രിയിൽ വെച്ചും താൻ മുട്ടയിട്ടെന്നു അവകാശവാദം

ഇന്തോനേഷ്യ: കോഴിയെ പോലെ താൻ മുട്ടയിടുന്നുവെന്ന അവകാശവാദവുമായി യുവാവും കുടുംബവും. ഇന്‍ഡൊനേഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്മല്‍ എന്ന യുവാവാണ്...

Read moreDetails

ഹരിപ്പാട് പ്രവാസി അസ്സോസ്സിയേഷൻ കുവൈറ്റ്‌ വനിതാവേദി രൂപീകരിച്ചു.

കുവൈറ്റ്:  ഹരിപ്പാട് പ്രവാസി അസ്സോസ്സിയേഷൻ കുവൈറ്റ്‌ ( HPAK) പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വനിതാവേദി രൂപീകരിച്ചു. പ്രസിഡന്റ്‌ ശ്രീ:അജികുട്ടപ്പന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വനിതാവേദി ഭാരവാഹികൾ ആയി...

Read moreDetails

കുവൈറ്റ് നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷങ്ങൾ വെള്ളിയാഴ്ച നടക്കും. ചടങ്ങിന് മാറ്റ് കൂട്ടുവാൻ കലാ വിരുന്നും നടക്കും

കുവൈറ്റ്: നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ മന്നം ജയന്തി ആഘോഷങ്ങൾ 2020 ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് SABAH AL SALEM, KHALIDIYA UNIVERSITY...

Read moreDetails

രകതദാന ക്യാമ്പ് നടത്തി

കുവൈറ്റ്:  ജാബ്രിയാ സെന്ററൽ ബ്ലഡ് ബാങ്കും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചയുമായി സഹകരിച്ച് രകതദാന ക്യാമ്പ് നടത്തി . 67 പേർ രക്തം ദാനം ചെയ്തു. റവ. ഇമ്മാനുവേൽ...

Read moreDetails

അന്തരിച്ച തോമസ് ചാണ്ടി എം എൽ എ യുടെ അനുസ്മരണ യോഗം “സ്നേഹാഞ്ജലി” കുവൈറ്റിൽ നടത്തി.

കുവൈറ്റ് : അന്തരിച്ച മുൻ കേരള ട്രാൻപ്പോർട്ട് മന്ത്രിയും, കുവൈറ്റ് മലയാളികൾക്ക് എന്നും പ്രിയങ്കരനായിരുന്ന ശ്രീ. തോമസ് ചാണ്ടി എം എൽ എ യുടെ യുടെ അനുസ്മരണ...

Read moreDetails
Page 31 of 32 1 30 31 32

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist