ഫ്‌ലോറിഡയും പിടിച്ചു; ട്രംപിന് സാധ്യതയേറുന്നു: ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോ ബൈഡനും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിജയ പ്രതീക്ഷ പങ്കുവച്ച് ഡോണള്‍ഡ് ട്രംപും ജോ ബൈഡനും. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ നിര്‍ണായക ഇടമായ...

Read moreDetails

വിഷാദം: ഡീഗോ മറഡോണ ആശുപത്രിയില്‍

ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണ ആശുപത്രിയില്‍. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറഡോണയുടെ ആരോഗ്യസ്ഥതിയില്‍ ഭയപ്പെടാനില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ...

Read moreDetails

അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; വൈറ്റ് ഹൗസിലേക്ക് ആര്?

അമേരിക്കയില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തില്‍ വൈറ്റ് ഹൗസ് ആര് നേടുമെന്നതാണ് പ്രധാന ചോദ്യം. പാര്‍ലമെന്റിന്റെ...

Read moreDetails

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഹരിപ്പാട് പ്രവാസി അസോസിയേഷൻ അനുമോദിച്ചു

ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ HPAK അംഗങ്ങളുടെ മക്കൾ 2019-2020വർഷം SSLC, +2പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആദ്യ വിനോദ്, ഷിജിൻ സജി, ജിഷ സജി, എന്നിവരെയും കേരള...

Read moreDetails

അവസാന സംവാദത്തില്‍ ഇന്ത്യയെ അനുകൂലിച്ച് ബൈഡന്‍, വിമര്‍ശിച്ച് ട്രംപ്; ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന ട്രംപ് റദ്ദാക്കിയ ‘ഡാകാ’ പുനസ്ഥാപിക്കുമെന്ന് ബൈഡന്‍; ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെ ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന ഡാകാ പദ്ധതി നടപ്പിലാക്കുമെന്ന് ബൈഡന്‍. അതേസമയം ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് എന്നായിരുന്നു...

Read moreDetails

ബലാത്സംഗം പൈശാചികം, എന്നാല്‍ വധശിക്ഷ ഉചിതവുമല്ല; വധശിക്ഷ മറ്റ് തരത്തിലുള്ള ശിക്ഷകളെക്കാള്‍ കുറ്റകൃത്യത്തെ തടയുന്നു എന്നതിന് തെളിവുകളില്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി

ജനീവ: ബലാത്സംഗം എന്നത് പൈശാചികമായ പ്രവൃത്തിയാണെങ്കിലും ശിക്ഷയായി വധശിക്ഷ നടപ്പാക്കുന്നത് ഉചിതമല്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷേല്‍. 2012ല്‍ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍...

Read moreDetails

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന് (ADAK) പുതിയ ഭാരവാഹികൾ

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) വാർഷിക ജനറൽ ബോഡി ഒക്ടോബര് 11നു സൂം മീറ്റിംഗിലൂടെ കൂടുകയും 2020-21 കാലഘട്ടത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് ബി...

Read moreDetails

ബാബു നിലമ്പൂരിന് യാത്രയയപ്പ് നല്കി.

കുവൈറ്റ്‌: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന കുവൈറ്റ് OICC മലപ്പുറം ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും, സാമൂഹിക പ്രവർത്തകനുമായ ബാബു നിലമ്പൂരിന് OICC മലപ്പുറം ജില്ലാ...

Read moreDetails

കു​വൈ​ത്തി​ല്‍ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള പ​ദ്ധ​തി; പണി പോകുന്നത് മൂന്ന് ലക്ഷത്തിലേറെ പേർക്ക്;

കു​വൈ​ത്ത്: പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കാ​നൊ​രു​ങ്ങി കു​വൈ​ത്ത് സ​ര്‍​ക്കാ​റും നാ​ഷ​ണ​ല്‍ അ​സം​ബ്ലി​യും. ഹ്ര​സ്വ കാ​ല​ത്തേ​ക്കും ദീ​ര്‍​ഘ​കാ​ല​ത്തേ​ക്കു​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി 3,60,000ല്‍ ​അ​ധി​കം പ്ര​വാ​സി​ക​ളെ...

Read moreDetails

നടന്നത് അരുംകൊല; കോട്ടയം സ്വദേശി നേഴ്സിനെ കുത്തിമലർത്തി ശരീരത്തിൽ കാർ കയറ്റി കൊന്നു; ഭർത്താവ് പിടിയിൽ

സൗത്ത് ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിൽ കോട്ടയം സ്വദേശി നേഴ്സിനെ കുത്തിമലർത്തി ശരീരത്തിൽ കാർ കയറ്റി കൊന്നു. കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയി (27) ആണ് മരിച്ചത്. കുടുംബ...

Read moreDetails
Page 26 of 30 1 25 26 27 30

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist