ഇന്ത്യയുടെ റഷ്യ അനുകൂല നിലപാടിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കന്‍ സഖ്യരാജ്യങ്ങളില്‍ യുക്രെയ്്ന്‍ വിഷയത്തില്‍ കൃത്യമായ നിലപാടില്ലാത്തത് ഇന്ത്യയ്ക്കാണെന്ന് ബൈഡന്‍ പറഞ്ഞു. ക്വാഡ്...
Read moreDetails133 യാത്രക്കാരുമായി പോയ ചൈനീസ് യാത്രാ വിമാനം തകര്‍ന്ന് വീണു. കുമിങ്ങില്‍ നിന്ന് ഗ്വാങ്ചൂവിലേക്ക് പോയ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്ന്...
Read moreDetailsയുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന്‍ അധിനി വേശത്തില്‍ ചൈന റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ...
Read moreDetailsയുക്രെയ്‌നില്‍ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി റഷ്യയോട് നിര്‍ദേശിച്ചു. യുക്രെയ്‌നിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നു യുഎന്‍ കോടതിയും ആവശ്യപ്പെട്ടു. ഇതിനിടെ...
Read moreDetailsനാലുലക്ഷം പേര്‍ കുടുങ്ങിക്കിടക്കുന്ന യുക്രെയ്ന്‍ നഗരമായ മരിയുപോളില്‍ ആശുപത്രിക്ക് നേരെ വീണ്ടും റഷ്യന്‍ സേനയുടെ ആക്രമണം. ഡോക്ടര്‍മാരും രോഗികളും ഉള്‍പ്പടെ നാന്നൂറോളം പെരെ ബന്ദികളാക്കിയിരുക്കുകയാണെന്ന് നഗരത്തിന്റെ...
Read moreDetailsഇന്നലെ നടന്ന യുക്രൈന്‍ റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ...
Read moreDetailsചൈനയില്‍ ഇന്നലെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 3393 കൊവിഡ് കേസുകള്‍. രണ്ട് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 2020 ഫെബ്രുവരിയിലാണ് ചൈനയില്‍ ഇതിനെക്കാള്‍...
Read moreDetailsകീവിലെ ബാങ്കോവ സ്ട്രീറ്റില്‍ തന്നെയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. ആരെയും ഭയമില്ലെന്നും ഒളിച്ചിരിക്കില്ലെന്നും സെലന്‍സ്‌കി ഏറ്റവും പുതിയ വിഡിയോയില്‍ വ്യക്തമാക്കി. 'എവിടേയും പോയി ഒളിച്ചിട്ടില്ലെന്ന്...
Read moreDetailsരക്ഷാദൗത്യത്തിനായി യുക്രെയ്‌നില്‍ കീവ്, സൂമി ഉള്‍പ്പെടെ നാലുനഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് നിലവില്‍ വരും. പൊതുജനങ്ങളെ ഒഴിപ്പിക്കുന്നതിനാണ് വെടിനിര്‍ത്തല്‍. സാധാരണക്കാരെ...
Read moreDetailsറഷ്യ- യുക്രൈന്‍ യുദ്ധം പന്ത്രണ്ടാം ദിനത്തില്‍. തുടക്കം മുതല്‍ ചെറുത്തു നില്‍ക്കുന്ന ഖാര്‍കീവ്, തെക്കന്‍ നഗരമായ മരിയുപോള്‍, സുമി നഗരങ്ങളെ വളഞ്ഞ് ആക്രമിക്കുന്ന റഷ്യന്‍ സേന...
Read moreDetails