മരിച്ച റഷ്യന്‍ സൈനികരുടെയും തകര്‍ത്ത ടാങ്കുകളുടെയും വിമാനങ്ങളുടെയും കണക്ക് പുറത്തുവിട്ട് യുക്രൈന്‍. റഷ്യയ്ക്ക് 21,200 സൈനികരെ നഷ്ടപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കുന്നു. അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24-നുശേഷം 838...
Read moreDetailsയുക്രൈനിലേക്കുള്ള ആയുധ കയറ്റുമതി തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎസിന് മുന്നറിയിപ്പുമായി റഷ്യ. യുക്രൈനിലേക്ക് 800 മില്യണ്‍ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന്...
Read moreDetailsനിലനില്‍പ്പിന്റെ യുദ്ധത്തില്‍ റഷ്യയ്ക്കെതിരെ യുക്രൈന്‍ വിജയിക്കണമെന്ന് അമേരിക്ക. യുക്രൈന്‍ ജനതയുടെ ജീവിതം നശിപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. റഷ്യന്‍...
Read moreDetailsഅമേരിക്കന്‍ സുപ്രിംകോടതിയില്‍ ആദ്യമായി കറുത്ത വര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്. യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി...
Read moreDetailsസാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഗോതബയ രജപക്സെ. മന്ത്രി ജോണ്‍സണ്‍ ഹെര്‍ണാണ്ടോ ആണ് പ്രസിഡന്റിന് വേണ്ടി നിലപാട്...
Read moreDetailsകുവൈറ്റ് സിറ്റി: ഓവർസീസ് എൻ.സി.പി. പ്രതിനിധികൾ എൻ .സി. പി സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ എക്സ് എം.പിയെ സന്ദർശിച്ച് പ്രവാസികളുടെ വിവിധ പ്രശ്നങ്ങളും, പരാതികളും...
Read moreDetailsശ്രീലങ്കയില്‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു. നാലുമന്ത്രിമാര്‍ സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു. ആദ്യ പട്ടികയില്‍ രജപക്‌സെ കുടുംബത്തിലെ അംഗങ്ങളില്ല. മഹിന്ദയുടെ സഹോദരന്‍ ബേസില്‍ രജപക്‌സെയ്ക്ക് ധനവകുപ്പ് നഷ്ടമായി....
Read moreDetailsമോസ്കോ: യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ച ഇന്നു തുർക്കിയിൽ നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഇസ്തംബുളിൽ എത്തി. വലിയ വിട്ടുവീഴ്ചയ്ക്കു റഷ്യൻ പ്രസിഡന്റ്...
Read moreDetailsജി20 കൂട്ടായ്മയില്‍ നിന്ന് റഷ്യയെ പുറത്താക്കാനാവില്ലെന്ന് ചൈന. ജി20 യിലെ പ്രധാനപ്പെട്ട രാജ്യമാണ് റഷ്യയെന്നും ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ലെന്നും ചൈന വ്യക്തമാക്കി. റഷ്യയെ ജി 20യില്‍...
Read moreDetailsഅധിനിവേശത്തിന്റെ ഇരുപത്തി ഏഴാം ദിനത്തിലും ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. തലസ്ഥാന നഗരമായ കീവ് നഗരം പൂര്‍ണമായും റഷ്യന്‍ സൈന്യം വളഞ്ഞു. കീവിലെ വ്യാപാര കേന്ദ്രത്തിനു നേരെ...
Read moreDetails