ADVERTISEMENT

Featured News

കാട്ടുകള്ളൻ വീരപ്പന്റെ അനുയായിയായിരുന്ന സ്റ്റെല്ല മേരി പിടിയിൽ; വനത്തിൽ തീ പടർന്നത് അണയ്ക്കാൻ എത്തിയ വനവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടി കൂടിയത്; സ്റ്റെല്ലയുടെ കഥ ഇങ്ങനെ ;

കർണാടക: വനം കൊള്ളക്കാരനായ വീരപ്പന്റെ അനുയായിയായിരുന്ന മാറത്തല്ലി സ്വദേശിനി സ്റ്റെല്ല മേരി ( 41) ഇരുപത്തിയാറു വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം പിടിയിലായി.  ഒക്ടോബർ 18 ന്...

Read moreDetails

കോട്ടയത്ത് വിവരാവകാശ പ്രവർത്തകനെതിരായ മണ്ണ് മാഫിയയുടെ ആക്രമണം; ജാമ്യമില്ലാ വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി.

കോട്ടയം: നഗരസഭ ഓഫിസിനുള്ളിൽ വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയനെ കരാറുകാർ ആക്രമിച്ച സംഭവത്തിൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും...

Read moreDetails

പ്രവീൺ ഇനി ഏകൻ ; ശ്മശാന മൂകമായി കോട്ടയം തിരുവാതുക്കൽ ഉള്ളാട്ടിൽ തറവാട്;  കുവൈറ്റിൽ പണിയെടുത്തു സ്വരുക്കൂട്ടിയതൊക്കെ നഷ്ടമായി ;

കോട്ടയം:  ഇനി പ്രവീൺ ഏകനാണ്. കുവൈറ്റിൽ പണിയെടുത്തു സ്വരുക്കൂട്ടിയതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയായി. കോട്ടയത്ത് കാറും ലോറിയും കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ പ്രവീണിന്റെ ഉറ്റവരെല്ലാം വിട പറയുകയായിരുന്നു...

Read moreDetails

നിശ്ശബ്ദയായ കോടതി മുറിയിൽ ഭർത്താവിനൊപ്പം എത്തി പീഡിപ്പിച്ചവർക്കെതിരെ മൊഴി കൊടുത്തു .  ദിലീപിനുവേണ്ടി എത്തിയത് 13 അംഗ വക്കീൽ സംഘം. പ്രതികൾക്കായി അഭിഭാഷക പട എത്തുന്നതിലും കോടതിക്ക് അതൃപ്തി;

കൊച്ചി: നിശ്ശബ്ദയായ കോടതി മുറിയിൽ ഭർത്താവിനൊപ്പം എത്തി പീഡിപ്പിച്ചവർക്കെതിരെ മൊഴി കൊടുത്തു നടി.  നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. തികച്ചും...

Read moreDetails

നഗരമധ്യത്തിൽ കളഞ്ഞുകിട്ടിയ ബാഗ് തിരികെ ഉടമയ്ക്ക് നൽകി കോട്ടയം പോലീസ്

കോട്ടയം: നഗരമധ്യത്തിൽ കളഞ്ഞുകിട്ടിയ ബാഗ് തിരികെ ഉടമയ്ക്ക് നൽകി കോട്ടയം പോലീസ് . സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് നഷ്ടമായ ബാഗാണ് പൊലീസ് സംഘം കണ്ടെത്തി ഉടമയ്ക്ക് കൈമാറിയത്....

Read moreDetails

ഇനി കോട്ടയത്ത് ആർക്കും വിശപ്പു വേണ്ട. വിശപ്പു രഹിത കോട്ടയം പദ്ധതിയിൽ വെറും 20 രൂപയ്ക്കു ഊണ്.. അശരണർക്കു സൗജന്യം.. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഊണ് ലഭിക്കുന്നത് കോട്ടയം നാഗമ്പടത്ത്.

കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്‍റെ വിശപ്പുരഹിത കേരളം-സുഭിക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ കൗണ്ടര്‍ നാഗമ്പടം...

Read moreDetails

കോട്ടയത്ത് വിവരാവകാശ പ്രവര്‍ത്തകന് നേര വീണ്ടും മണ്ണ് മാഫിയയുടെ കൊലവിളി ; വീടിന് പുറത്തിറങ്ങിയാല്‍ ആളെ വിട്ട് തല്ലുമെന്ന്‌ ഭീഷണി

കോട്ടയം: കോട്ടയത്ത് വിവരാവകാശ പ്രവര്‍ത്തകന് നേര വീണ്ടും മണ്ണ് മാഫിയയുടെ കൊലവിളി. വീടിന് പുറത്തിറങ്ങിയാല്‍ ആളെ വിട്ട് മര്‍ദ്ദിക്കുമെന്നാണ് ഭീഷണി.കോട്ടയം നഗരസഭ ഓഫീസിനുള്ളില്‍ വച്ച് ബുധനാഴ്ച മഹേഷ്...

Read moreDetails

അമ്മയെ വിളിച്ചെങ്കിലും വിളികേട്ടില്ല ; പിന്നീട് ഉണര്‍ന്നപ്പോഴും പപ്പയും അമ്മയും ചേട്ടായിയും വിളികേട്ടില്ല ; അഞ്ചു വയസ്സുകാരി വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന സത്യം ഇങ്ങനെ !!

അടിമാലി:  സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാവാതെ വന്നതിനെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നു പേർ വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ. കമ്പിളിക്കണ്ടത്തിനു സമീപം തെള്ളിത്തോട് പുളിക്കപ്പടയിലാണ്...

Read moreDetails

കോട്ടയം മാങ്ങാനത്തു വീണ്ടും അപകടം; നിര്‍ത്തിയിട്ടിരുന്ന ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി

കോട്ടയം: നിർത്തിയിട്ടിരുന്ന ബസിനടിയിലേക്ക് പിന്നിൽ നിന്നെത്തിയ ബൈക്ക് ഇടിച്ചുകയറി. ബൈക്ക് യാത്രികൻ പുതുപ്പള്ളി സ്വദേശി ഇ.ജി.ബിജു (45) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.കഞ്ഞിക്കുഴി – പുതുപ്പള്ളി റോഡിൽ മാങ്ങാനം...

Read moreDetails

കോട്ടയം ചങ്ങനാശ്ശേരിയിൽ റോഡിലൂടെ നടന്നു പോയ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ

ചങ്ങനാശേരി: റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. പൊട്ടശേരി പനംപതിക്കൽ പ്രശോഭിനെ (35) തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ്...

Read moreDetails
Page 99 of 104 1 98 99 100 104

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist