Featured News

എന്തും ചെയ്യാന്‍ മടിക്കാത്ത അക്രമികള്‍ക്ക് സിപിഐഎം രാഷ്ട്രീയ അഭയം നല്‍കുന്നു, കേരളം ക്രിമിനലുകളുടെ നാടാകുന്നോ?’;ചോദ്യമെറിഞ്ഞ് മുല്ലപ്പള്ളി

എന്ത് കുറ്റകൃത്യവും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നതില്‍ സിപിഐഎം തന്നെയാണ് മുന്‍പന്തിയിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉത്തര കേരളത്തിലെ കുപ്രസിദ്ധ കൊലയാളികൾക്ക്...

Read moreDetails

ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖ: ഗണേഷ് കുമാറിനും സരിതയ്ക്കുമെതിരെ കോടതി കേസെടുത്തു

ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖകള്‍ ചമച്ചെന്ന ഹര്‍ജിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കും സരിത എസ് നായര്‍ക്കുമെതിരെ കോടതി കേസെടുത്തു. കൊട്ടരക്കര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഇരുവര്‍ക്കും സമന്‍സ് അയക്കാന്‍...

Read moreDetails

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്‍ സിബിഐക്ക് മുന്നില്‍ മൊഴി നല്‍കും

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മുന്‍പാകെ നമ്പി നാരായണന്‍ നാളെ മൊഴി നല്‍കും. തിരുവനന്തപുരത്ത് എത്തിയ ദില്ലിയില്‍ നിന്നുള്ള സിബിഐ സംഘത്തിന് മുന്നിലാണ്...

Read moreDetails

എം സി ജോസഫൈന്‍ പുറത്തേക്ക്; രാജി സന്നദ്ധത അറിയിച്ചത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ചെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ രാജിയ്ക്ക് ഒരുങ്ങുന്നു. ജോസഫൈനെതിരെ എന്ത്...

Read moreDetails

വിസ്മയയുടെ മരണം: ഐജി ഉള്‍പ്പെട്ട സംഘം ഇന്ന് അന്വേഷണം ആരംഭിക്കും, കിരണിന്റെ മാതാപിതാക്കളെ പ്രതിചേര്‍ക്കുന്നതിലും തീരുമാനമുണ്ടാവും

കൊല്ലം നിലമേലില്‍ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദമായ അന്വേഷണത്തിന് ഐ ജി അര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടപടികള്‍ തുടങ്ങും. ഐ ജി അര്‍ഷിതാ അട്ടല്ലൂരിയും...

Read moreDetails

പുതിയ പ്രസിഡന്റിനായി ഇറാന്‍ വോട്ട് രേഖപ്പെടുത്തുന്നു; മുന്‍തൂക്കം തീവ്ര പക്ഷത്തിന്

ഇറാനില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നു. തീവ്രപക്ഷക്കാരും നിലവിലെ ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹിം റയ്‌സിയും (60) മിതവാദിയായ സെന്‍ട്രല്‍ ബാങ്ക് മുന്‍ മേധാവി അബ്ദുല്‍നസീര്‍...

Read moreDetails

കേരളം ഇന്ന് മുതല്‍ അണ്‍ലോക്കിലേക്ക്; യാത്രക്ക് പൊലീസ് പാസ് വേണ്ട; അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് ലോക്ക് ഡൗണ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. രോഗ തീവ്രതയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചു കൊണ്ടാണ് ഇളവുകള്‍ നല്‍കിയിട്ടുള്ളത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 25...

Read moreDetails

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

കെപിസിസി അധ്യക്ഷനായി കണ്ണൂര്‍ എംപി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്കും 11.30 നും ഇടയിലാണ് സുധാകരന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങ്. ഇന്ന് രാവിലെ 10...

Read moreDetails

ഇക്കയല്ലാതെ എന്നെ ആര് സംരക്ഷിക്കും; ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത; നെന്മാറ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്

പാലക്കാട് നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലന്ന് ആവര്‍ത്തിച്ച് പൊലീസ്. സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍...

Read moreDetails

സിസ്റ്റര്‍ ലൂസീയെ പുറത്താക്കിയത് ശരിവെച്ച് വത്തിക്കാന്‍; അപ്പീല്‍ തള്ളി

സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്നും പൂറത്താക്കിയ നടപടിയാണ് വത്തിക്കാന്‍ ശരിവെച്ചത്....

Read moreDetails
Page 80 of 122 1 79 80 81 122

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist