Featured News

സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു

  സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍...

Read more

മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യം: ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

  ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ...

Read more

സില്‍വര്‍ ലൈന്‍: കനത്ത പ്രതിഷേധത്തിനിടെയിലും സര്‍വേ പുരോഗമിക്കുന്നു; കോഴിക്കോട്ടും ചോറ്റാനിക്കരയിലും കല്ലിടല്‍ മാറ്റിവച്ചു; നട്ടാശേരിയില്‍ സംഘര്‍ഷം

  കനത്ത പ്രതിഷേധത്തിനിടയിലും സംസ്ഥാനത്ത് സില്‍വര്‍ ലൈനിന് വേണ്ടിയുള്ള സര്‍വേ പുരോഗമിക്കുന്നു. പ്രതിഷേധ സാഹചര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ചായിരിക്കും ഇന്ന് കല്ലിടല്‍ നടപടികള്‍ തീരുമാനിക്കുക. ഇന്നലെ കോഴിക്കോട് കല്ലായിയിലും...

Read more

കോട്ടയം മാടപ്പള്ളിയിലെ കെ-റെയില്‍ സമരത്തില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ കേസ്; പൊലീസിനെതിരെ മണ്ണെണ്ണ ഒഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനും കേസ്

    കോട്ടയം മാടപ്പള്ളിയിലെ കെ-റയില്‍ സമരത്തില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ കേസെടുത്തു. പൊലീസ് വലിച്ചിഴച്ച വീട്ടമ്മ ജിജി ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. പൊലീസിനെതിരെ മണ്ണെണ്ണ ഒഴിച്ചതിനും...

Read more

കൊച്ചി മെട്രോ പാളത്തിലെ ചെരിവ്: തൂണിന്റെ പൈലിങ് അടിയിലെ പാറ വരെ എത്തിയിട്ടില്ലെന്നു പഠനം; മാര്‍ഗ നിര്‍ദേശം പാലിക്കാത്തതാണ് ചരിവിന് കാരണമെന്ന് നിഗമനം

  കൊച്ചി മെട്രോയുടെ പാളത്തിലെ ചെരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്ന് കണ്ടെത്തല്‍. ചരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയില്‍ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തല്‍. പത്തടിപ്പാലത്തെ പില്ലര്‍ നമ്പര്‍ 347...

Read more

കെ റെയില്‍; പൊലീസ് സ്റ്റേഷന് മുന്നിലും സമരക്കാരുടെ പ്രതിഷേധം; ചങ്ങനാശേരിയില്‍ നാളെ ഹര്‍ത്താല്‍

  കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നില്‍ സമരക്കാരുടെ പ്രതിഷേധം. മാടപ്പള്ളിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നാല്...

Read more

ലോ കോളജ് സംഘര്‍ഷം; ആരെയും പിടികൂടാതെ പൊലീസ്; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന്

  തിരുവനന്തപുരം ലോ കോളജിലെ സംഘര്‍ഷത്തില്‍ ആരെയും അറസ്റ്റ് ചെയ്യാതെ പൊലീസ്. കെ.എസ്.യു പ്രവര്‍ത്തകയായ സഫ്‌നയെ ആക്രമിച്ചതില്‍ പന്ത്രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രതിയാക്കിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്....

Read more

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്കെത്താന്‍ അവസരം; ഹിജാബ് അനിവാര്യമല്ലെന്ന കോടതി വിധിയെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

  കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിത്. രാജ്യ പുരോഗതിയില്‍ മറ്റ് കുട്ടികളെ...

Read more

ചുട്ടുപൊള്ളി കേരളം; ആറ് ജില്ലകളില്‍ താപനില 40 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്; 11 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

  സംസ്ഥാനത്ത് താപനില ഉയരുന്നു. ആറ് ജില്ലകളിലെ താപനില 40 ഡിഗ്രി കടന്നേക്കുമെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം പുനലൂരിലാണ് ഏറ്റവും...

Read more

കോവിഡ് വ്യാപനവും മരണ നിരക്കും കുറഞ്ഞു; മാസ്‌ക് മാറ്റുന്നത് മെല്ലെ മതി; ആരോഗ്യ വിദഗ്ധര്‍; മറ്റ് രാജ്യങ്ങളില്‍ കൂടിവരുന്ന കോവിഡ് വകഭേദം ഇവിടെ എങ്ങനെ ബാധിക്കുമെന്ന് ആകാംക്ഷ

  സംസ്ഥാനത്ത് കോവിഡ് വ്യാപനവും മരണ നിരക്കും ഗണ്യമായി കുറഞ്ഞു. വൈറസ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും മാസ്‌ക് ഒഴിവാക്കുന്നത് ആലോചിച്ച് മതിയെന്നാണ് ഭൂരിപക്ഷം ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം....

Read more
Page 21 of 81 1 20 21 22 81

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?