Featured News

പത്തനംതിട്ട കൊടുമണ്ണിൽ 16 കാരനെ സൃഹൃത്തുക്കൾ വെട്ടി കൊലപ്പെടുത്തി കുഴിച്ചിട്ടു; പ്രതികൾ പ്രായപൂർത്തിയാകാത്തവർ

പത്തനംതിട്ട: കൊടുമണ്ണിൽ 16 കാരൻ അഖിലിനെ സൃഹൃത്തുക്കൾ വെട്ടി കൊലപ്പെടുത്തി മണ്ണിൽ കുഴിച്ചിട്ടു. അഖിലിനെ കല്ലെറിഞ്ഞു വീഴ്‌ത്തിയ ശേഷം സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി....

Read moreDetails

ഏഴ് ജില്ലകളിൽ നാളെ മുതൽ ലോക്ക്ഡൗൺ ഇളവുകൾ; നാളെ പുറത്തിറങ്ങാവുന്നത് ഒറ്റ അക്ക നമ്പറുള്ള വാഹനങ്ങൾക്ക്; ഹോട്ടലുകളിൽ ഏഴ് മണിവരെ ഭക്ഷണം വിളമ്പാം; ഇളവുകൾ ഇങ്ങനെ;

തിരുവനന്തപുരം:  ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. നേരത്തെ,...

Read moreDetails

കൊറോണ വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 160,000 കടന്നു; 24 മണിക്കൂറിനിടെ അമേരിക്കയില്‍ മാത്രം മരിച്ചത് 1800 ലധികം പേർ 

അമേരിക്ക: കൊറോണ വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി അറുപതിനായിരം കടന്നു. വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു. പുതിയ കണക്കുകള്‍ പ്രകാരം ഇതുവരെ...

Read moreDetails

പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാൻ ഉടൻ നടപടി സ്വീകരിക്കണം:ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: പ്രവാസികളെ ഉടൻ നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി. പ്രവാസികൾ കേരളത്തിന്റെയും ഇന്ത്യയുടേയും ഭാഗമാണ്. ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളെ സൂക്ഷ്മതയോടെ പരിശോധിച്ചു സ്വീകരിച്ചത് പോലെ...

Read moreDetails

മേട മാസം പിറക്കട്ടെ പെണ്ണേ .. നമ്മൾ നിശ്ചയിച്ച പോലെ തന്നെടീ.. ഒരു ലോക്ക് ഡൌൺ വിവാഹ കഥ

ചോറ്റാനിക്കര: മകരമാസം വന്നടുത്തില്ലേ... കുംഭ മാസം പിറക്കട്ടെ പെണ്ണേ .. നമ്മൾ നിശ്ചയിച്ച പോലെ തന്നെടീ.. ഹിറ്റായ ഈ ഗാനം മാറ്റി പാടുകയാണ് പാലക്കാട്ടുകാർ. മേട മാസമായ...

Read moreDetails

ലോക് ഡൗണിൽ സംസ്ഥാനത്ത് 20 നു ശേഷം നാലുമേഖലകളായി തിരിച്ച് ഇളവുകൾ; ഇളവുകൾ ലഭിക്കുന്നത് ഈ മേഖലകൾക്ക്;

തിരുവനന്തപുരം:തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ലോക് ഡൗണിൽ ഇളവുകൾ നൽകുവാൻ തീരുമാനം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . ഹോട്ട്‌സ്‌പോട്ട്...

Read moreDetails

ലോക്ക്‌ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: കേരളത്തിൽ ലോക്ക്‌ഡൗണിൽ അനുവദിക്കേണ്ട ഇളവുകള്‍ സംബന്ധിച്ച്‌ ഇന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തേക്കും. കേരളത്തിൽ രോഗവ്യാപനത്തിന്റെ തോത്‌ വലിയ അളവില്‍ കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍...

Read moreDetails

ഹൃദയരോഗവുമായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ച നവജാതശിശുവിന്‍റെ ശസ്ത്രക്രിയ വിജയം

കൊച്ചി: ഹൃദയരോഗവുമായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ച നവജാതശിശുവിന്‍റെ ശസ്ത്രക്രിയ വിജകരമായി നടന്നു. രാവിലെ 9.55 മണിക്ക് എറണാകുളം ലിസി ഹോസ്‍പിറ്റലില്‍ നടന്ന ശസ്ത്രക്രിയ ആറുമണിക്കൂറാണ് നീണ്ടത്. കുഞ്ഞിന്‍റെ...

Read moreDetails

കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടി

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടി. നിയന്ത്രണങ്ങൾ കർശനമായി തുടരും. ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. രാജ്യത്തെ...

Read moreDetails

മുഖങ്ങളിൽ മാസ്ക് അണിയാം !! മനസുകളിൽ നന്മയും !! ലോക്ക് ഡൗണിലും ഐശ്വര്യത്തിന്റെ സന്ദേശം ഉയർത്തി ഇന്ന് വിഷു

ലോക്ക് ഡൗണിലും ഐശ്വര്യത്തിന്റെ സന്ദേശം ഉയർത്തി കേരളീയർ ഇന്ന് വിഷു ആഘോഷിക്കുന്നു. ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു എന്ന് തന്നെ...

Read moreDetails
Page 109 of 121 1 108 109 110 121

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist