Featured News

കൊച്ചിയിൽ പെൺകുട്ടിയെ യുവാവ് കൊലപ്പെടുത്തിയത് അതി ക്രൂരമായി ! ഫീസ് കൊടുക്കാൻ വകയില്ലാതെ പെൺകുട്ടിയെ സ്വകാര്യ സ്‌കൂൾ അധികൃതർ ഒറ്റയ്ക്ക് ക്ലാസ് റൂമിൽ ഇരുത്താറുണ്ടായിരുന്നെന്നും അറിവുകൾ ..

കൊച്ചി:  നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ പ്ലസ്ടുവിന് പഠിച്ചിരുന്ന ഇവയെ കൊലപ്പെടുത്തിയ സഫർ അധികമാരോടും സംസാരിക്കാത്ത പ്രകൃതക്കാരനെന്ന് നാട്ടുകാർ. മറ്റു ദുശീലമുള്ളതായി അറിവില്ല. കേസുകളും ഇയാളുടെ പേരിലുള്ളതായി നാട്ടുകാർക്കറിയില്ല....

Read moreDetails

മകളെ കൊലപ്പെടുത്തിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ തിഹാര്‍ ജയിലില്‍ പോകുമെന്ന് നിര്‍ഭയയുടെ അമ്മ

ഡൽഹി:  മകളെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ ജനുവരി 22-ന് തിഹാര്‍ ജയിലില്‍ പോകുമെന്ന് നിര്‍ഭയയുടെ അമ്മ. ഏഴ് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ച...

Read moreDetails

പണിമുടക്ക്: കോട്ടയത്തു അനിഷ്ട സംഭവങ്ങൾ കുറവ്. തിരുവല്ലയില്‍ ബാങ്കുകള്‍ അടപ്പിച്ചു, പമ്പ കെ എസ ആർ ടി സി സർവീസ് നടത്തുന്നു. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. കൊച്ചിയിൽ പൂർണം

കോട്ടയം:  കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ കോട്ടയം നഗരത്തിൽ കാര്യമായ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല....

Read moreDetails

നടി അക്രമിക്കപ്പെട്ട സംഭവം: വീണ്ടും ഹർജിയുമായി ദിലീപ്, സാക്ഷി വിസ്താരം നിർത്തിവയ്ക്കണമെന്ന് ആവശ്യം

കൊച്ചി: വീണ്ടും ഹർജിയുമായി ദിലീപ്. കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ വിചാരണ തുടങ്ങാനിരിക്കേ കേസിലെ സാക്ഷി വിസ്താരം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് പുതിയ ഹർജി വിചാരണ കോടതിയിൽ...

Read moreDetails

പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ശബരിമല തീർഥാടകരെ ബാധിക്കില്ല..

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെ. കടകമ്പോളങ്ങൾ അ‍ടഞ്ഞു...

Read moreDetails

തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവം …അമ്മയ്‌ക്കെതിരെ കേസെടുക്കും…

ഇടുക്കി:  തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കും. തൊടുപുഴ ജില്ലാ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് പ്രകാരമാണ് കേസ്...

Read moreDetails

ഭാര്യയുടെ മരണത്തിൽ താൻ രചിച്ച  “പോകുന്നേ ഞാനും എൻ ഗൃഹം തേടി”എന്ന ഗാനത്തിന്റെ ഉള്ളു പൊള്ളിച്ച അനുഭവവുമായി ടോമിൻ തച്ചങ്കരി . ആ ഗാനം കേൾക്കാം . വീഡിയോ 

തിരുവനന്തപുരം : ‘പോകുന്നേ ഞാനും എൻ ഗൃഹം തേടി….’ എന്ന ഗാനത്തിന്റെ ഉള്ളു പൊള്ളിച്ച അനുഭവം പങ്കു വയ്ക്കുകയാണ് ടോമിൻ തച്ചങ്കരി. അർബുദ രോഗ ബാധയെത്തുടർന്ന് അകാലത്തിൽ...

Read moreDetails

സ്വന്തം ഭാര്യയെ ഭർത്താവ് സൃഹൃത്തിനു കാഴ്ച്ച വെച്ചു . രണ്ടു പേരും കൂടി പീഡിപ്പിച്ച ഭാര്യ അവശനിലയിൽ. പ്രതികൾക്കെതിരെ അന്യോഷണം ഊർജിതം. സംഭവം സാക്ഷര കേരളത്തിൽ

വയനാട്:  ഭാര്യയെ ഭർത്താവും സുഹൃത്തും ചേർന്ന് ക്രൂരമായി ബലാത്സഗം ചെയ്തതായി പരാതി. ഡിസംബർ പതിനെട്ടിന് രാത്രിയായിരുന്നു സംഭവം. ഭർത്താവ് ഭാര്യയെ സുഹൃത്തായ  പുൽപ്പള്ളി സുനിലിന്റെ വീട്ടിൽ എത്തിച്ച്...

Read moreDetails

ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​നെ വി​ട്ട​യ​ച്ചു

ല​ക്നോ: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍‌ പ​ങ്കെ​ടു​ക്കാ​നെ​ത്ത​വേ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​നെ വി​ട്ട​യ​ച്ചു. 10 മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ക​ണ്ണ​നെ വി​ട്ട​യ​ക്കു​ന്ന​ത്....

Read moreDetails

മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; സിഐടിയുവിന്റെ അനിശ്ചിതകാല സമരം തുടങ്ങി

കൊച്ചി: ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ച് 166 ജീവനക്കാരെ കൂട്ടത്തോടെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടതിനെതിരെ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും...

Read moreDetails
Page 106 of 108 1 105 106 107 108

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist