ADVERTISEMENT
News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പകറ്റാൻ വീട്ടിൽ ചെയ്യാവുന്ന സിംപിൾ വിദ്യകൾ ഇതാ

കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പകറ്റാൻ വീട്ടിൽ ചെയ്യാവുന്ന സിംപിൾ വിദ്യകൾ ഇതാ

കൈ കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും ഇരുണ്ട നിറം നമ്മുടെ സൈന്ദര്യത്തിലെ വില്ലൻമാരാണ് എന്ന് പറയാം. പല ക്രീമുകളും ലോഷനുകളുമെല്ലാം പുരട്ടിയിട്ടും ഈയിടങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ കഴിയുന്നില്ല എന്ന്...

പാലായിൽ ലീഡ് ഉയർത്തി മാണി സി.കാപ്പന്‍; യുഡിഫിന്റെ ഉറച്ച കോട്ടയിൽ എൽഡിഎഫിന് മുന്നേറ്റം.

പാലായിൽ ലീഡ് ഉയർത്തി മാണി സി.കാപ്പന്‍; യുഡിഫിന്റെ ഉറച്ച കോട്ടയിൽ എൽഡിഎഫിന് മുന്നേറ്റം.

പാ ലാ: യുഡിഫിന്റെ ഉറച്ച കോട്ടയിൽ എൽഡിഎഫിന് മുന്നേറ്റം. രാമപുരം പഞ്ചായത്തില്‍ മാണി സി.കാപ്പന് 700 വോട്ടിന്റെ ലീഡ് നേടി. കടനാട് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുകയാണ്. പോസ്റ്റല്‍...

ഈ 4 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, ജീവിതം അടിപൊളിയാകും

ഈ 4 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, ജീവിതം അടിപൊളിയാകും

ആ രോഗ്യമുള്ള ഒരു ശരീരമാണ് ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ സമ്പത്ത്. അതുണ്ടെങ്കില്‍ ബാക്കിയെല്ലാ നേട്ടങ്ങളും പിന്നാലെ വരും. ആരോഗ്യമില്ലാത്ത അവസ്ഥയാണെങ്കിലോ? പിന്നെ എന്തൊക്കെ നേടിയിട്ടെന്തുകാര്യം? ആരോഗ്യമുള്ള...

പുതുപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് കാലിനു ഗുരുതര പരിക്ക്. കാർ ഡ്രൈവർ മാങ്ങാനം സ്വദേശിയായ ഗ്രെയ്‌സൺ സൈമണിനെ പോലീസ് അറസ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു !!

പുതുപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് കാലിനു ഗുരുതര പരിക്ക്. കാർ ഡ്രൈവർ മാങ്ങാനം സ്വദേശിയായ ഗ്രെയ്‌സൺ സൈമണിനെ പോലീസ് അറസ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു !!

കോട്ടയം: പുതുപ്പള്ളിയിൽ റബ്ബർബോർഡ് ജംക്ഷനിൽ യുവാവ് ഓടിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് പുതുപ്പള്ളി സ്വദേശിയായ വയലാറ്റ് ലിബിൻ ജോർജിനും (24) കൂടെ ഉണ്ടായിരുന്ന സൃഹൃത്ത് ജഗ്ഗനും ഗുരുതരമായി...

ആസ്‌തമയെ എങ്ങനെ നിയന്ത്രിക്കാം; ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം

ആസ്‌തമയെ എങ്ങനെ നിയന്ത്രിക്കാം; ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം

സ്വാഭാവിക ജീവിതത്തെ താറുമാറാക്കുന്ന രോഗാവസ്ഥയാണ് ആസ്‌തമ. ഒരു വ്യക്തിക്ക് സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയ്‌ക്കാണ് ആസ്‌തമ എന്നു പറയുന്നത്. ആസ്തമയുടെ കാരണം ആരോഗ്യ കുറവുതന്നെയാണ്. ശ്വാസകോശത്തെ...

തിരുവനന്തപുരത്ത് കരീബിയൻ വെടിക്കെട്ട്; ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്ത് വിൻഡീസ്

തിരുവനന്തപുരത്ത് കരീബിയൻ വെടിക്കെട്ട്; ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്ത് വിൻഡീസ്

രണ്ടാം ടി20യിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്ത് വെസ്റ്റ് ഇൻഡീസ്. ഇതോടെ പരമ്പര 1-1ന് സമനിലയിലായി. 45 പന്തിൽ നിന്ന് 67 റൺസെടുത്ത് പുറത്താവാതെ നിന്ന സിമൻസാണ്...

വ്യായാമത്തിന് ശേഷം കുടിക്കുന്നത് ഈ പാനിയങ്ങളോ ?; എങ്കില്‍ വൃക്കരോഗങ്ങള്‍ ഉറപ്പ്

വ്യായാമത്തിന് ശേഷം കുടിക്കുന്നത് ഈ പാനിയങ്ങളോ ?; എങ്കില്‍ വൃക്കരോഗങ്ങള്‍ ഉറപ്പ്

വ്യാ വ്യായാമം ചെയ്യുന്ന പുരുഷന്മാരുടെയും സ്‌ത്രീകളുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. ജീവിതശൈലി രോഗങ്ങളും തൊഴില്‍ സാഹചര്യങ്ങളുമാണ് വ്യായാമം ചെയ്യാന്‍ ഭൂരിഭാഗം പേരെയും പ്രേരിപ്പിക്കുന്നത്. ശരീരം സംരക്ഷിക്കുന്നതിനൊപ്പം ആകാരവടിവിനായി...

പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പാകില്ല ; ഉമ്മന്‍ചാണ്ടി

പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പാകില്ല ; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്‌ . അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഡിജിപിയും...

രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത്, എന്നോട് ഇനിയൊന്നും ചോദിക്കേണ്ട: പൊട്ടിത്തെറിച്ച് കെ മുരളീധരന്‍

രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത്, എന്നോട് ഇനിയൊന്നും ചോദിക്കേണ്ട: പൊട്ടിത്തെറിച്ച് കെ മുരളീധരന്‍

കെ   പി സി സിക്ക് പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നതെന്നും തന്നോട് ഇനി അഭിപ്രായമൊന്നും ആരും ചോദിക്കേണ്ടതില്ലെന്നും കെ മുരളീധരന്‍...

ശബരിമല വിഷയത്തിൽ മുൻ നിലപാടിൽ തന്നെയാണു സർക്കാർ ഇപ്പോഴുമെന്ന് മുഖ്യമന്ത്രി

ശബരിമല വിഷയത്തിൽ മുൻ നിലപാടിൽ തന്നെയാണു സർക്കാർ ഇപ്പോഴുമെന്ന് മുഖ്യമന്ത്രി

ഞങ്ങൾ വിശ്വാസികൾക്ക് എതിരല്ല. വിശ്വാസികളും കൂടി അണിനിരക്കുന്നതാണു ഞങ്ങളുടെ പാർട്ടിയും മുന്നണിയും. എന്നാൽ ചിലർ വിശ്വാസികളുടെ അട്ടിപ്പേറ് അവകാശികളാണെന്നു പറഞ്ഞു നിൽക്കുന്നുണ്ട്. ഞങ്ങൾ വിശ്വാസികൾക്കെതിരാണെന്ന് അവർ തിരഞ്ഞെടുപ്പിൽ...

Page 650 of 651 1 649 650 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist