News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

തിരുവാര്‍പ്പില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു

തിരുവാര്‍പ്പില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു

തിരുവാര്‍പ്പില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോയുടെ ഇടപെടല്‍മൂലം സാധ്യമായെന്ന് അദ്ദേഹം...

കഞ്ഞിക്കുഴി റെയില്‍വേ മേല്‍പ്പാലത്തിന്‍റെ ചുവരിലെ പുതിയ കാഴ്ച്ചകൾ കാണാതെ ആരും  പോകരുതേ !! ഇത് കോട്ടയം സ്റ്റൈൽ  !!

കഞ്ഞിക്കുഴി റെയില്‍വേ മേല്‍പ്പാലത്തിന്‍റെ ചുവരിലെ പുതിയ കാഴ്ച്ചകൾ കാണാതെ ആരും പോകരുതേ !! ഇത് കോട്ടയം സ്റ്റൈൽ !!

കോട്ടയം: വയറിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കുമിഞ്ഞുകൂടിയ ഭീമന്‍ മത്സ്യം....പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ കുടുങ്ങിയ കടല്‍ജീവികള്‍...കഞ്ഞിക്കുഴി റെയില്‍വേ മേല്‍പ്പാലത്തിന്‍റെ ചുവരിലെ പുതിയ കാഴ്ച്ചകളില്‍ കണ്ണുടക്കാതെ ഇപ്പോള്‍ ആരും ഇതുവഴി കടന്നുപോകുന്നില്ല....

ഇനി കോട്ടയത്ത് ആർക്കും വിശപ്പു വേണ്ട. വിശപ്പു രഹിത കോട്ടയം പദ്ധതിയിൽ വെറും 20 രൂപയ്ക്കു ഊണ്.. അശരണർക്കു സൗജന്യം.. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഊണ് ലഭിക്കുന്നത് കോട്ടയം നാഗമ്പടത്ത്.

ഇനി കോട്ടയത്ത് ആർക്കും വിശപ്പു വേണ്ട. വിശപ്പു രഹിത കോട്ടയം പദ്ധതിയിൽ വെറും 20 രൂപയ്ക്കു ഊണ്.. അശരണർക്കു സൗജന്യം.. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഊണ് ലഭിക്കുന്നത് കോട്ടയം നാഗമ്പടത്ത്.

കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്‍റെ വിശപ്പുരഹിത കേരളം-സുഭിക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ കൗണ്ടര്‍ നാഗമ്പടം...

നടുറോഡിൽ പെൺകുട്ടികളെ അപമാനിച്ച  ബൈക്ക് യാത്രക്കാരൻ പിടിയിലായി;

നടുറോഡിൽ പെൺകുട്ടികളെ അപമാനിച്ച  ബൈക്ക് യാത്രക്കാരൻ പിടിയിലായി;

ചാലക്കുടി: നടുറോഡിൽ പെൺകുട്ടികളെ അപമാനിച്ച  ബൈക്ക് യാത്രക്കാരൻ പിടിയിലായി.  കൊരട്ടി, ചാലക്കുടി മേഖലയിലായിരുന്നു ശല്യം കൂടുതല്‍. രാവിലെ നേരത്തെ ട്യൂഷന് പോകുന്ന പെൺകുട്ടികളാണ് നടുറോഡിൽ അപമാനിക്കപ്പെട്ടത്. ആരാധാനാലയങ്ങളിലേക്കു...

യുവതി തനിച്ച് താമസിക്കുന്ന വീട്ടില്‍ സ്ഥിരമായി പുരുഷന്മാര്‍ ; നിരീക്ഷണത്തിനൊടുവില്‍  പിടിയിലായത് ഷക്കീല; സംഭവം കോട്ടയത്ത് 

യുവതി തനിച്ച് താമസിക്കുന്ന വീട്ടില്‍ സ്ഥിരമായി പുരുഷന്മാര്‍ ; നിരീക്ഷണത്തിനൊടുവില്‍  പിടിയിലായത് ഷക്കീല; സംഭവം കോട്ടയത്ത് 

പൊ​ൻ​കു​ന്നം: യുവതി തനിച്ച് താമസിക്കുന്ന വീട്ടില്‍ സ്ഥിരമായി പുരുഷന്മാര്‍ ക​യ​റി ഇ​റ​ങ്ങി​യ​തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തുട​ർ​ന്ന് പോ​ലീ​സ്  ന​ട​ത്തി​യ നിരീക്ഷണത്തിനൊടുവിൽ ചാ​രാ​യ നി​ർ​മാ​ണ​വും,...

തെരുവിന്റെ മകളായി വളര്‍ന്ന ലിസിയ്ക്ക് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം ;  

തെരുവിന്റെ മകളായി വളര്‍ന്ന ലിസിയ്ക്ക് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം ;  

തൃശൂർ : തെരുവിന്റെ മകളായി വളര്‍ന്ന ലിസിയ്ക്ക് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. റോഡുവക്കിൽ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ മുഖവും കഴുത്തുമായി ലിസി പേരാമ്പ്രയിലാണ് താമസം. റോഡുവക്കിൽ...

ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറ്റം;

ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറ്റം;

തിരുവനന്തപുരം: തിരുവനന്തപുരം ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും. രാവിലെ എട്ട് മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. പതിനൊന്ന് മണിക്കാണ് കൊടിയേറ്റം നടക്കും.ഉറൂസ് പ്രമാണിച്ച് നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ...

കോട്ടയത്ത് വിവരാവകാശ പ്രവര്‍ത്തകന് നേര വീണ്ടും മണ്ണ് മാഫിയയുടെ കൊലവിളി ;  വീടിന് പുറത്തിറങ്ങിയാല്‍ ആളെ വിട്ട് തല്ലുമെന്ന്‌ ഭീഷണി

കോട്ടയത്ത് വിവരാവകാശ പ്രവര്‍ത്തകന് നേര വീണ്ടും മണ്ണ് മാഫിയയുടെ കൊലവിളി ; വീടിന് പുറത്തിറങ്ങിയാല്‍ ആളെ വിട്ട് തല്ലുമെന്ന്‌ ഭീഷണി

കോട്ടയം: കോട്ടയത്ത് വിവരാവകാശ പ്രവര്‍ത്തകന് നേര വീണ്ടും മണ്ണ് മാഫിയയുടെ കൊലവിളി. വീടിന് പുറത്തിറങ്ങിയാല്‍ ആളെ വിട്ട് മര്‍ദ്ദിക്കുമെന്നാണ് ഭീഷണി.കോട്ടയം നഗരസഭ ഓഫീസിനുള്ളില്‍ വച്ച് ബുധനാഴ്ച മഹേഷ്...

രകതദാന ക്യാമ്പ് നടത്തി

രകതദാന ക്യാമ്പ് നടത്തി

കുവൈറ്റ്:  ജാബ്രിയാ സെന്ററൽ ബ്ലഡ് ബാങ്കും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചയുമായി സഹകരിച്ച് രകതദാന ക്യാമ്പ് നടത്തി . 67 പേർ രക്തം ദാനം ചെയ്തു. റവ. ഇമ്മാനുവേൽ...

മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും നഗ്നനാരീപൂജയോ ? മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടിമുറിച്ചതും ദുരൂഹതയിലേക്ക് !!

മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും നഗ്നനാരീപൂജയോ ? മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടിമുറിച്ചതും ദുരൂഹതയിലേക്ക് !!

മഞ്ചേശ്വരം:  മഞ്ചേശ്വരം മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമെന്ന് സൂചന . മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടിമുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്. കർണാടകയിൽ  നിരോധിച്ച...

Page 636 of 651 1 635 636 637 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist