News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

ആടുകള്‍ കൂട്ടിനെത്തി;  മൂന്നാം ക്ലാസുകാരനായ വൈഷ്ണവ് ഇപ്പോള്‍ വളരെ തിരക്കിലാണ്; എല്ലാ കുട്ടികൾക്കും ആട്ടിൻകുട്ടികൾ; പദ്ധതി ഇങ്ങനെ;

ആടുകള്‍ കൂട്ടിനെത്തി; മൂന്നാം ക്ലാസുകാരനായ വൈഷ്ണവ് ഇപ്പോള്‍ വളരെ തിരക്കിലാണ്; എല്ലാ കുട്ടികൾക്കും ആട്ടിൻകുട്ടികൾ; പദ്ധതി ഇങ്ങനെ;

വെളിയന്നൂര്‍:  മൂന്നാം ക്ലാസുകാരനായ വൈഷ്ണവ് ഇപ്പോള്‍ വളരെ തിരക്കിലാണ്. പഠനവും കളിയും മാത്രമായിരുന്ന ജീവിതത്തില്‍ കിങ്ങിണിയുടെ വരവോടെ ഉത്തരവാദിത്തമായി. രാവിലെ പഠനം കഴിഞ്ഞാലുടന്‍ തീറ്റയും വെള്ളവും കൊടുത്ത്...

മാങ്ങാനം സ്‌കൂൾ ജംക്ഷനിൽ ഓട്ടോയിൽ നിന്ന് തീയും പുകയും ഉയർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി .

മാങ്ങാനം സ്‌കൂൾ ജംക്ഷനിൽ ഓട്ടോയിൽ നിന്ന് തീയും പുകയും ഉയർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി .

മാങ്ങാനം:  സ്‌കൂൾ ജംക്ഷനിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയിൽ നിന്ന് തീയും പുകയും ഉയർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരാതി. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. മാങ്ങാനം സ്‌കൂൾ...

ഭഗവാനും ഭാഗവത പ്രചാരണത്തിനും വേണ്ടി സമർപ്പിത ജീവിതം നയിച്ച  മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജീവിതം ചുവർച്ചിത്രങ്ങളിലൂടെ ഗണപതി ക്ഷേത്രത്തിൽ

ഭഗവാനും ഭാഗവത പ്രചാരണത്തിനും വേണ്ടി സമർപ്പിത ജീവിതം നയിച്ച മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജീവിതം ചുവർച്ചിത്രങ്ങളിലൂടെ ഗണപതി ക്ഷേത്രത്തിൽ

മള്ളിയൂർ:  ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജീവിതം ചുവർച്ചിത്രങ്ങളിലൂടെ യാഥാർഥ്യമാകുന്നു.  മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിത സന്ദർഭങ്ങൾ മഹാഗണപതി ക്ഷേത്രത്തിലെ ചുറ്റുമതിലിന്റെ...

മോഹങ്ങൾ ബാക്കിയാക്കി അഖില മടങ്ങിയത് സ്വന്തം വീടെന്ന യാഥാര്‍ത്ഥ്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ; അവയവങ്ങള്‍ ജീവന്‍ നല്‍കുന്നത് നിരവധി പേര്‍ക്ക്‌; ഹൃദയ വാൽവും മറ്റു ഭാഗങ്ങളും ദാനം ചെയ്തു; അഖില ഇനി മറ്റു പലർക്കും ജീവന്റെ തുടിപ്പാകും

തിരുവനന്തപൂരം: മോഹങ്ങൾ ബാക്കിയാക്കി അഖില യാത്രയായെങ്കിലും അവരുടെ ഹൃദയ വാൽവും അനുബന്ധ ഭാഗങ്ങളും മറ്റു ജീവന് തുണയാകും. തിരുവനന്തപൂരം ചെങ്കോട്ട ദേശീയ പാതയിൽ കല്ലമ്പാറയിൽ ചൊവ്വാഴ്ച്ച ഉണ്ടായ...

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി…ആക്രമിക്കപ്പെട്ട നടിയും, പള്‍സര്‍ സുനി, ദിലീപും വിചാരണയ്ക്കായി കോടതിയിലെത്തി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി…ആക്രമിക്കപ്പെട്ട നടിയും, പള്‍സര്‍ സുനി, ദിലീപും വിചാരണയ്ക്കായി കോടതിയിലെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി . ആക്രമിക്കപ്പെട്ട നടിയും ഒന്നാം പ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാറും, എട്ടാം പ്രതി ദിലീപും വിചാരണയ്ക്കായി...

നിർഭയ കേസ്; കോടതി വിധിക്ക് എതിരെ അപ്പിലും സുപ്രിംകോടതിയിൽ തെറ്റ് തിരുത്തൽ ഹർജിയും വധ ശിക്ഷ തടയാനുള്ള ശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു

നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ വൈകും… പ്രതി വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി.

ന്യൂ‍ഡല്‍ഹി: വധശിക്ഷയില്‍ ഇളവ് തേടി നിര്‍ഭയ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റണമെന്ന...

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു

കോഴിക്കോട് : മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം (96 ) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടായിരുന്നു അന്ത്യം. 1982-87 കാലത്ത് കെ കരുണാകരന്‍...

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ 9 ദിവസം നീണ്ടു നിൽക്കുന്ന ഏകോന ശതക്രതു നവാഹ യജ്ഞം ഫെബ്രുവരി 2 നു സമാപിക്കും.

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ 9 ദിവസം നീണ്ടു നിൽക്കുന്ന ഏകോന ശതക്രതു നവാഹ യജ്ഞം ഫെബ്രുവരി 2 നു സമാപിക്കും.

മള്ളിയൂർ:  മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ 9 ദിവസം നീണ്ടു നിൽക്കുന്ന ഏകോന ശതക്രതു നവാഹ യജ്ഞത്തിന് തുടക്കം. മള്ളിയൂർ ജയന്തി ദിനമായ ഫെബ്രുവരി 2 വരെയാണ് ആഘോഷം....

നഗരമധ്യത്തിൽ കളഞ്ഞുകിട്ടിയ ബാഗ് തിരികെ ഉടമയ്ക്ക് നൽകി കോട്ടയം പോലീസ്

നഗരമധ്യത്തിൽ കളഞ്ഞുകിട്ടിയ ബാഗ് തിരികെ ഉടമയ്ക്ക് നൽകി കോട്ടയം പോലീസ്

കോട്ടയം: നഗരമധ്യത്തിൽ കളഞ്ഞുകിട്ടിയ ബാഗ് തിരികെ ഉടമയ്ക്ക് നൽകി കോട്ടയം പോലീസ് . സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് നഷ്ടമായ ബാഗാണ് പൊലീസ് സംഘം കണ്ടെത്തി ഉടമയ്ക്ക് കൈമാറിയത്....

കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ബാ​​​ബു​​​വേ​​​ട്ട​​​ൻ സൈ​​​ക്കി​​​ളി​​​ൽ പോ​​​കു​​​ന്ന​​​തു ക​​​ണ്ടാ​​​ൽ ആ​​​രും നോ​​​ക്കി നി​​​ൽ​​​ക്കും ; ബാബുവേട്ടന്റെ കഥ ഇങ്ങനെ.. 

കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ബാ​​​ബു​​​വേ​​​ട്ട​​​ൻ സൈ​​​ക്കി​​​ളി​​​ൽ പോ​​​കു​​​ന്ന​​​തു ക​​​ണ്ടാ​​​ൽ ആ​​​രും നോ​​​ക്കി നി​​​ൽ​​​ക്കും ; ബാബുവേട്ടന്റെ കഥ ഇങ്ങനെ.. 

കൊ​​​ച്ചി:  കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ബാ​​​ബു​​​വേ​​​ട്ട​​​ൻ സൈ​​​ക്കി​​​ളി​​​ൽ പോ​​​കു​​​ന്ന​​​തു ക​​​ണ്ടാ​​​ൽ ആ​​​രും നോ​​​ക്കി നി​​​ൽ​​​ക്കും. സ്വ​​ന്ത​​മാ​​യി അ​​സം​​ബി​​ൾ ചെ​​യ്തെ​​ടു​​ത്ത ​​ഇ​​​ല​​​ക്‌ട്രി‌ക് സൈ​​​ക്കി​​​ളി​​ലെ ച​​​വി​​​ട്ടാ​​​തെ​​യു​​ള്ള യാ​​ത്ര. 25 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ...

Page 635 of 651 1 634 635 636 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist