ഒടുവിൽ പണി പാലും വെള്ളത്തിൽ കിട്ടി. ബസിൽ നിന്ന് വിദ്യാർത്ഥിനി വീണ സംഭവത്തിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് സസ്പെൻഡ് ചെയ്യും
തിരൂരങ്ങാടി: വിദ്യാർത്ഥികൾ കയറുന്നതിനിടയിൽ ബസ് മുന്നോട്ടെടുത്തപ്പോൾ ബസിൽ നിന്ന് വിദ്യാർത്ഥിനി വീണ സംഭവത്തിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് സസ്പെൻഡ് ചെയ്യും. കഴിഞ്ഞ ദിവസം തിരൂരങ്ങാടി സ്‌കൂളിലെ ഒമ്പതാംക്ലാസ്...










Manna Matrimony.Com
Thalikettu.Com









