കോട്ടയത്തുണ്ടൊരു കഞ്ചാവ് അച്ചാർ !! ഖത്തറിലേക്ക് പാർസൽ അയക്കാൻ എത്തിയപ്പോൾ പിടി വീണത് മൂന്നു പേർക്ക്
കൊച്ചി: കോട്ടയത്തുണ്ടൊരു കഞ്ചാവ് അച്ചാർ. അച്ചാറിന്റെ കുപ്പിയിൽ ഖത്തറിലേക്കു കഞ്ചാവ് കടത്താൻ ശ്രമം. കഞ്ചാവുമായി 3 യുവാക്കളെ എറണാകുളം എക്സൈസ് ഇൻസ്പെക്ടർ എസ്. ടെനിമോന്റെ നേതൃത്വത്തിൽ പിടികൂടി....










Manna Matrimony.Com
Thalikettu.Com









