News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർ കാസർകോട് ജില്ലക്കാരും അഞ്ചു പേർ ഇടുക്കിയിൽ നിന്നുമാണ്. കൊല്ലത്ത് രണ്ട്, തിരുവനന്തപുരം,...

ലോക്ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് മദ്യം; സർക്കാർ നിർദേശങ്ങൾ പുറത്തിറങ്ങി

അര ഗ്ലാസ് വീതം മൂന്ന് നേരം? ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി∙ മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ചെയ്തത് മൂന്നാഴ്ചത്തേക്ക്. മരുന്നായി മദ്യം തന്നെ നൽകിയാൽ പിന്നെ ആസക്തി...

തകര്‍ക്കണം,തകര്‍ക്കണം നമ്മളീ കൊറോണയെ; വൈറലായി പോലീസുകാരിയുടെ പാട്ട്

തകര്‍ക്കണം,തകര്‍ക്കണം നമ്മളീ കൊറോണയെ; വൈറലായി പോലീസുകാരിയുടെ പാട്ട്

തൊട്ടിൽപാലം: കൊറോണ ബോധവത്കരണവുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടുകയാണ് ഒരു പൊലീസുകാരിയുടെ പാട്ട്.'തകർക്കണം തകർക്കണം നമ്മളീ കൊറോണയെ' എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നത് ദീപയാണ്. തൊട്ടിൽപാലം ജനമൈത്രി പോലീസ്...

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന മട്ടാഞ്ചേരിക്കാരൻ; കേരളം കൂടുതൽ കരുതലുകളിലേക്ക്

ലോകമാകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒറ്റ ദിവസം ഒരു ലക്ഷത്തോളം വർധിച്ചു

ന്യൂയോർക്ക് ∙ ലോകമാകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒറ്റ ദിവസം ഒരു ലക്ഷത്തോളം വർധിച്ചു. ഇതേ നില തുടർന്നാൽ രോഗബാധിതരുടെ എണ്ണം ഇന്ന് 10 ലക്ഷം കടന്നേക്കുമെന്നാണ്...

സാലറി ചലഞ്ച് അംഗീകരിച്ച് മന്ത്രിസഭ; ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണം

സാലറി ചലഞ്ച് അംഗീകരിച്ച് മന്ത്രിസഭ; ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണം

തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്നുണ്ടായ ലോക്ക് ഡൗണിന്റെ ഭാഗമായി സാലറി ചലഞ്ചിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഇതനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

നിയമം ലംഘിച്ച് പുറത്തിറങ്ങിയ കോട്ടയം അച്ചായൻമാർക്ക് ഇന്ന് പിടി വീണു;  എല്ലായിടത്തും പോലീസ് ആക്റ്റിവ്; വരും ദിവസങ്ങളിൽ നിലപാട് കടുപ്പിക്കും

ലോക‍്ഡൗൺ പാസ്: രണ്ടാം ദിനം 70% യാത്രാ അപേക്ഷകളും തള്ളി; നിലപാട് കടുപ്പിച്ച് പോലീസ്;

തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ അടിയന്തര യാത്രകൾക്കായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ രണ്ടാം ദിവസമായ ഇന്നലെ പൊലീസിനു ഡിജിറ്റലായി ലഭിച്ച അപേക്ഷകളിൽ 70 ശതമാനവും അനാവശ്യമെന്ന് കണ്ടതിനെത്തുടർന്ന് തള്ളി....

സന്തോഷ വാർത്ത ; കേരളത്തിൽ അഞ്ച് മാസത്തെ പെന്‍ഷന്‍കൂടി വിതരണം ചെയ്യാന്‍ ഉത്തരവിറങ്ങി;

സന്തോഷ വാർത്ത ; കേരളത്തിൽ അഞ്ച് മാസത്തെ പെന്‍ഷന്‍കൂടി വിതരണം ചെയ്യാന്‍ ഉത്തരവിറങ്ങി;

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മാസത്തെ പെന്‍ഷന്‍കൂടി വിതരണത്തിന് തയ്യാറായി. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയുള്ള പെന്‍ഷനാണ് അനുവദിക്കുന്നത്. ഏപ്രില്‍ മാസത്തെ...

പിയറിയും കൂട്ടരും പറയുന്നു; കോട്ടയത്ത് ഞങ്ങള്‍ സന്തുഷ്ടരാണ്; വീ ഷാല്‍ ഓവര്‍ കം; വീ ഷാല്‍ ഓവര്‍കം..

പിയറിയും കൂട്ടരും പറയുന്നു; കോട്ടയത്ത് ഞങ്ങള്‍ സന്തുഷ്ടരാണ്; വീ ഷാല്‍ ഓവര്‍ കം; വീ ഷാല്‍ ഓവര്‍കം..

കോട്ടയം: അശുഭ വാര്‍ത്തകളുടെ നടുവിലിരിക്കുമ്പോഴും എല്ലാം ശരിയാകുന്ന ഒരു ദിവസം സ്വപ്നം കണ്ടാണ് പിയറി ചൗസിവും കൂട്ടുകാരും ഇങ്ങനെ പാടുന്നത്. സ്വന്തം നാട്ടില്‍ നൂറുകണക്കിനാളുകള്‍ കൊറോണ ബാധിച്ചു...

സൗജന്യ റേഷൻ വിതരണം നാളെ (ഏപ്രിൽ 1 ) ആരംഭിക്കും; റേഷൻ വിതരണം ഇങ്ങനെ

സൗജന്യ റേഷൻ വിതരണം നാളെ (ഏപ്രിൽ 1 ) ആരംഭിക്കും; റേഷൻ വിതരണം ഇങ്ങനെ

സൗജന്യ റേഷൻ വിതരണം നാളെ (ഏപ്രിൽ 1 ) ആരംഭിക്കും. ശാരീരിക അകലം പാലിച്ച് റേഷൻ വിതരണം ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചക്കു...

എ​ല്ലാ​വ​ർ​ക്കും മ​ദ്യം കു​റി​ച്ചു ന​ൽ​കാ​ന​ല്ല മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

എ​ല്ലാ​വ​ർ​ക്കും മ​ദ്യം കു​റി​ച്ചു ന​ൽ​കാ​ന​ല്ല മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​ർ​ക്കും മ​ദ്യം കു​റി​ച്ചു ന​ൽ​കാ​ന​ല്ല ഡോ​ക്ട​ർ​മാ​രാ​ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ രം​ഗ​ത്ത്. മ​ദ്യാ​സ​ക്തി​യു​ടെ വി​ടു​ത​ൽ ല​ക്ഷ​ണം കാ​ര​ണം ആ​ളു​ക​ൾ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ർ​ക്കാ​ർ...

Page 612 of 651 1 611 612 613 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist