News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു:  പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം തടവ് ശിക്ഷ

കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു:  പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം തടവ് ശിക്ഷ

ദില്ലി: കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു. സെപ്തംബർ 15നകം പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നു മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും...

പണിക്ക് പോകാതെ ലിസ്റ്റ് നോക്കിയിരുന്നവര്‍ക്ക് നല്ലത് ആത്മഹത്യയാണ്; അനുവിനെ ക്രൂരമായി അധിക്ഷേപിച്ച് രശ്മി ആര്‍ നായര്‍

പണിക്ക് പോകാതെ ലിസ്റ്റ് നോക്കിയിരുന്നവര്‍ക്ക് നല്ലത് ആത്മഹത്യയാണ്; അനുവിനെ ക്രൂരമായി അധിക്ഷേപിച്ച് രശ്മി ആര്‍ നായര്‍

കൊച്ചി: പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉന്നത വിജയം നേടിയിട്ടും ജോലി കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥിയെ ക്രൂരമായി അധിക്ഷേപിച്ച് രശ്മി ആര്‍ നായര്‍. ’28 വയസ്സായിട്ടും...

വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം : മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേര്‍ കസ്റ്റഡിയിൽ:

വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം : മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേര്‍ കസ്റ്റഡിയിൽ:

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ കസ്റ്റഡിയിൽ. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് കസ്റ്റഡിയിലായത്. ഐഎൻടിയുസി പ്രവര്‍ത്തകനാണ്...

മലയാളി നഴ്സ് നിമിഷ പ്രിയയുടെ വ‌ധശിക്ഷയ്ക്ക് സ്റ്റേ

മലയാളി നഴ്സ് നിമിഷ പ്രിയയുടെ വ‌ധശിക്ഷയ്ക്ക് സ്റ്റേ

യമൻ: സ്വദേശിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി യുടെ വധശിക്ഷയ്ക്ക് സ്റ്റേ. ശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ അപ്പീല്‍ സ്വീകരിച്ചു കൊണ്ടാണ്...

മുടി വെട്ടിയാൽ മരിച്ചു പോകും; 80 വർഷമായി മുടിവെട്ടാതെ അപ്പൂപ്പൻ;

മുടി വെട്ടിയാൽ മരിച്ചു പോകും; 80 വർഷമായി മുടിവെട്ടാതെ അപ്പൂപ്പൻ;

സെന്റി മീറ്ററുകൾ മാത്രം നീളമുള്ള മുടി പരിപാലിക്കാനാകാതെ വെട്ടിക്കളയുന്നവരാണ് പലരും. എന്നാൽ അഞ്ച് മീറ്റർ നീളത്തിൽ മുടി വളർത്തി അമ്പരപ്പിച്ചിരിക്കുകയാണ് ഈ അപ്പൂപ്പൻ. ഇദ്ദേഹം മുടി വളർത്തുന്നത്...

പ​ട്ടി​ക്കു​ട്ടി​യെ മേ​ടി​ക്കാ​നാ​യി പായിപ്പാട്ടേക്ക് പോയ കുട്ടികളെ കാണ്മാനില്ല ; മുണ്ടക്കയത്ത് തെരച്ചിൽ

പ​ട്ടി​ക്കു​ട്ടി​യെ മേ​ടി​ക്കാ​നാ​യി പായിപ്പാട്ടേക്ക് പോയ കുട്ടികളെ കാണ്മാനില്ല ; മുണ്ടക്കയത്ത് തെരച്ചിൽ

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി തൃ​ക്കൊ​ടി​ത്താ​ന​ത്തു​നി​ന്നു സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി. മു​ണ്ട​ക്ക​യ​ത്തി​നു സ​മീ​പ​ത്തു ഇ​വ​രെ ക​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധു​ക്ക​ളും പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു. മാ​ട​പ്പ​ള്ളി അ​മ​ര ക​ണ്ടം​ക​രി...

പണ്ഡിതൻറെയും, പാമരൻറെയും കുചേലൻറെയും കുബേരൻറെയും അങ്ങനെ സർവ മലയാളികളുടെയും സന്തോഷമായ ഓണം !! എല്ലാ വായനക്കാർക്കും കേരള ധ്വനിയുടെ ഓണം ആശംസകൾ

പണ്ഡിതൻറെയും, പാമരൻറെയും കുചേലൻറെയും കുബേരൻറെയും അങ്ങനെ സർവ മലയാളികളുടെയും സന്തോഷമായ ഓണം !! എല്ലാ വായനക്കാർക്കും കേരള ധ്വനിയുടെ ഓണം ആശംസകൾ

മലയാളികളുടെ ദേശീയോത്സവമാണ് ഓണം‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേയാണ് ഓണം ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലനില്‍ക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമായാണ് ഓണത്തെ...

സെപ്റ്റംബര്‍ ഏഴുമുതല്‍ കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കും: സര്‍വീസുകള്‍രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ

സെപ്റ്റംബര്‍ ഏഴുമുതല്‍ കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കും: സര്‍വീസുകള്‍രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ

കൊച്ചി: അടുത്തമാസം സെപ്റ്റംബര്‍ ഏഴുമുതല്‍ കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കും. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെയായിരിക്കും സര്‍വീസുകള്‍. 20 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ സര്‍വീസുണ്ടാകും....

രാജ്യത്ത് ഇന്ന് അർദ്ധരാത്രി മുതൽ സമ്പൂർണ ലോക് ഡൗൺ ; 21 ദിവസം അടച്ചിടും: പ്രധാനമന്ത്രി

അൺലോക്ക് പദ്ധതിയുടെ നാലാം ഘട്ടം പ്രഖ്യാപിച്ചു: സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കും: 65 വയസിന് മുകളിൽ പ്രായമുള്ളവ‍ർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ർക്കുമുള്ള യാത്രാവിലക്ക് തുടരും: മെട്രോ റെയിൽ സ‍ർവ്വീസിന് അനുമതി

ദില്ലി: കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിപ്പിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമായി അൺലോക്ക് പദ്ധതിയുടെ നാലാം ഘട്ടം പ്രഖ്യാപിച്ചു. കേന്ദ്രഅഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട...

സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കൊവിഡ് രോഗമുക്തി: 1417 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 2317 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോ​ഗം: 2225 പേർക്ക് രോ​ഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ്. ഇതില്‍ 2317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2225 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. അതേസമയം ഇന്ന് ആറ്...

Page 565 of 651 1 564 565 566 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist