News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചു, വായ്പതിരിച്ചടവ് ഇന്ന് മുതല്‍

ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചു, വായ്പതിരിച്ചടവ് ഇന്ന് മുതല്‍

ഡല്‍ഹി: രാജ്യത്ത് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചു. കോവിഡ് കാരണം അവസാനിപ്പിച്ചിരുന്ന മൊറട്ടോറിയത്തിന്റെ വായ്പതിരിച്ചടവ് ഇന്ന് മുതല്‍  തുടങ്ങണം. അതേസമയം, മോറട്ടോറിയം ഡിസംബര്‍...

അംഗപരിമിതർക്കു ട്രെയിൻ യാത്ര സുഗമമാക്കാൻ സംവിധാനവുമായി പുതുപ്പള്ളിയിലെ എൻജിനീയറിങ് വിദ്യാർഥികൾ.

അംഗപരിമിതർക്കു ട്രെയിൻ യാത്ര സുഗമമാക്കാൻ സംവിധാനവുമായി പുതുപ്പള്ളിയിലെ എൻജിനീയറിങ് വിദ്യാർഥികൾ.

പുതുപ്പള്ളി:  അംഗപരിമിതർക്കു ട്രെയിൻ യാത്ര സുഗമമാക്കാൻ ഓട്ടമാറ്റിക് റാംപ് സംവിധാനവുമായി പയ്യപ്പാടി ജിസാറ്റ് എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾ. വീൽചെയറിൽ യാത്ര ചെയ്യുവാൻ എത്തുന്നവരെ എടുത്തു...

വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം : മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേര്‍ കസ്റ്റഡിയിൽ:

വെഞ്ഞാറമൂട് കൊലപാതകം: ഒൻപത് പേർ പിടിയിൽ; മൂന്ന് പേർ ഒളിവിൽ; പ്രതികൾ മുഴുവൻ കോൺ​ഗ്രസുകാർ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി സജീവ് ഉൾപ്പടെ ഒൻപത് പേർ കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട...

അമിത വേഗതിയിലെത്തിയ കാര്‍ ഡിവൈഡറില്‍ തട്ടി മൂന്ന് വട്ടം തലകീഴായി മറിഞ്ഞു; കാറിലുണ്ടായിരുന്ന 11കാരന്റെ തല അറ്റ് റോഡില്‍ വീണു, ദാരുണ സംഭവം ഡല്‍ഹിയില്‍

അമിത വേഗതിയിലെത്തിയ കാര്‍ ഡിവൈഡറില്‍ തട്ടി മൂന്ന് വട്ടം തലകീഴായി മറിഞ്ഞു; കാറിലുണ്ടായിരുന്ന 11കാരന്റെ തല അറ്റ് റോഡില്‍ വീണു, ദാരുണ സംഭവം ഡല്‍ഹിയില്‍

ഡല്‍ഹി: ഡിവൈഡറില്‍ തട്ടി മൂന്ന് വട്ടം തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന 11കാരന് ദാരുണാന്ത്യം. അപകടത്തിന്റെ ആഘാതത്തില്‍ വാഹനത്തില്‍ പിതാവിനൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയുടെ തല അറ്റു. അതിവേഗതയിലായിരുന്നു വാഹനം....

അന്ന് മോഹന്‍ലാല്‍ എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ ഞെട്ടി; മമ്മൂട്ടിച്ചിത്രത്തിനായായിരുന്നു അന്ന് അദ്ദേഹം വന്നത്; ആ പഴയ സമാഗമത്തിന്റെ കഥ പറഞ്ഞ് സുമലത…

അന്ന് മോഹന്‍ലാല്‍ എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ ഞെട്ടി; മമ്മൂട്ടിച്ചിത്രത്തിനായായിരുന്നു അന്ന് അദ്ദേഹം വന്നത്; ആ പഴയ സമാഗമത്തിന്റെ കഥ പറഞ്ഞ് സുമലത…

മലയാള സിനിമയിലെ നിത്യഹരിത സിനിമയായ തൂവാനത്തുമ്പിയിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് സുമലത. മലയാളത്തില്‍ സുമലത അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു നായകന്മാര്‍. ഈ ചിത്രങ്ങളെല്ലാം...

വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം : മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേര്‍ കസ്റ്റഡിയിൽ:

വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്‌ഐആര്‍; കൊലപാതകം നടത്തിയത് ആറു പേര്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍. വൈരാഗ്യമാണ് കൊലാപാതകത്തിന് കാരണമെന്നാണ് എഫ്ഐആറിലുള്ളത്. ആറ് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ...

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മസ്തിഷ്‌ക ശസ്ത്രക്രിയ; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍ ചികിത്സയില്‍

തപാല്‍ വകുപ്പില്‍ ഗുമസ്തനായി തുടക്കം; പിന്നീട് രാഷ്ട്രീയത്തിലേക്ക്; പ്രണബ് മുഖര്‍ജിയുടെ ജീവിതത്തിലൂടെ

ബംഗാളിലെ മിറാഠിയില്‍ പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കര്‍ മുഖര്‍ജിയുടെയും ലാജലക്ഷ്മി മുഖര്‍ജിയുടെയും മകനായി 1935 ഡിസംബര്‍ 11നായിരുന്നു പ്രണബ് മുഖര്‍ജിയുടെ ജനനം. പ്രണബ് മുഖര്‍ജിയുടെ...

കു​വൈ​ത്തി​ല്‍ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള പ​ദ്ധ​തി; പണി പോകുന്നത് മൂന്ന് ലക്ഷത്തിലേറെ പേർക്ക്;

കു​വൈ​ത്തി​ല്‍ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള പ​ദ്ധ​തി; പണി പോകുന്നത് മൂന്ന് ലക്ഷത്തിലേറെ പേർക്ക്;

കു​വൈ​ത്ത്: പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കാ​നൊ​രു​ങ്ങി കു​വൈ​ത്ത് സ​ര്‍​ക്കാ​റും നാ​ഷ​ണ​ല്‍ അ​സം​ബ്ലി​യും. ഹ്ര​സ്വ കാ​ല​ത്തേ​ക്കും ദീ​ര്‍​ഘ​കാ​ല​ത്തേ​ക്കു​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി 3,60,000ല്‍ ​അ​ധി​കം പ്ര​വാ​സി​ക​ളെ...

കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു:  പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം തടവ് ശിക്ഷ

കോടതിയലക്ഷ്യ കേസിൽ പിഴയായി വിധിച്ച ഒരു രൂപ അടയ്ക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി∙ കോടതിയലക്ഷ്യ കേസിൽ പിഴയായി വിധിച്ച ഒരു രൂപ അടയ്ക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. കോടതിവിധിക്കെതിരെ നിയമപോരാട്ടം തുടരും. പുനഃപരിശോധനാ ഹർജി നൽകും. അനീതിക്കെതിരെ ശബ്ദമുയർത്താൻ...

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മസ്തിഷ്‌ക ശസ്ത്രക്രിയ; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍ ചികിത്സയില്‍

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു; ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തി; അന്ത്യം വൈകിട്ട് അഞ്ചരയോടെ

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. മകൻ അഭിജിത് മുഖർജി ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് അന്ത്യം. രാജ്യം ഭാരതരത്ന നൽകി...

Page 564 of 651 1 563 564 565 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist