News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ (74) അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹിയില്‍ തുടര്‍ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. മകന്‍ ചിരാഗ് പസ്വാനാണ് ട്വിറ്ററിലൂടെ...

ഒ​ടു​വി​ൽ ഡി​എ​ൻ​എ ഫ​ലം വ​ന്നു! മൃതദേഹം ജി​ഷ്ണു​വി​ന്‍റേതു ത​ന്നെ​യെ​ന്നു അ​ധി​കൃ​ത​ർ; മൃ​​​ത​​​ദേ​​​ഹാ​​​വ​​​ശി​​​ഷ്ടം ഏ​​​റ്റു​​​വാ​​​ങ്ങി സം​​​സ്ക​​​രി​​​ക്കാ​​​നോ ഡി​​​എ​​​ൻ​​​എ ഫ​​​ലം മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്കാ​​​നോ ത​​​ങ്ങ​​​ൾ ത​​​യ്യാ​​​റ​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ജി​​​ഷ്ണു​​​വി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും ബ​​​ന്ധു​​​ക്ക​​​ളും

വൈ​ക്കം: ഒ​ടു​വി​ൽ ഡി​എ​ൻ​എ ഫ​ലം വ​ന്നു. കോ​ട്ട​യം മ​റി​യ​പ്പ​ള്ളി​യി​ൽ ക​ണ്ടെ​ത്തി​യ മൃ​തദേ​ഹാ​വ​ശി​ഷ്ടം ജി​ഷ്ണു​വി​ന്‍റേതു ത​ന്നെ​യെ​ന്നു വ്യ​ക്ത​മാ​യ​താ​യി അ​ധി​കൃ​ത​ർ. വൈ​ക്കം വെ​ച്ചൂ​ർ ശാ​സ്ത​ക്കു​ളം സ്വ​ദേ​ശി ജി​ഷ്ണു​വി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്; 7003 പേര്‍ക്ക് രോഗമുക്തി; 24 മരണം

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്; 7003 പേര്‍ക്ക് രോഗമുക്തി; 24 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍...

കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ ഡോണയുടെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ കൈമാറി

കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ ഡോണയുടെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ കൈമാറി

തൃശൂര്‍ അന്തിക്കാട് കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഡോണ ടി വര്‍ഗീസിന്റെ (24) മാതാപിതാക്കള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി...

കോവിഡ് ബാധിച്ച് 21 ദിവസങ്ങള്‍: ആരോഗ്യപ്രവര്‍ത്തകരുടെ കരുതല്‍… കോവിഡ് കാല അനുഭവം പങ്കുവെച്ച് നടി ഗൗതമി നായര്‍

കോവിഡ് ബാധിച്ച് 21 ദിവസങ്ങള്‍: ആരോഗ്യപ്രവര്‍ത്തകരുടെ കരുതല്‍… കോവിഡ് കാല അനുഭവം പങ്കുവെച്ച് നടി ഗൗതമി നായര്‍

നടി ഗൗതമി നായര്‍ കോവിഡ് മുക്തയായി. ഗൗതമിക്കും സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ച ശേഷമുള്ള 21 ദിവസങ്ങളിലെ അനുഭവം ഗൗതമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ...

ആപ്പിള്‍ നിരയിലെ ഏറ്റവും പുതിയ ഐഫോണ്‍ 12 വിപണിയിലേക്ക്

ആപ്പിള്‍ നിരയിലെ ഏറ്റവും പുതിയ ഐഫോണ്‍ 12 വിപണിയിലേക്ക്

ആപ്പിള്‍ ഐഫോണ്‍ 12 സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം. കാത്തിരുന്ന ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ടെക് ലോകത്ത് നിന്ന് പുതിയ പ്രഖ്യാപനം. ആപ്പിള്‍ നിരയിലെ ഏറ്റവും പുതിയ...

മുഖ്യമന്ത്രിയുടെ രാജി: യുഡിഎഫ് പ്രത്യക്ഷ സമരം വീണ്ടും തുടങ്ങി; മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ രാജി: യുഡിഎഫ് പ്രത്യക്ഷ സമരം വീണ്ടും തുടങ്ങി; മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് പുനരാരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സെക്രട്ടറിയിലേക്ക് മാര്‍ച്ച് നടത്തി....

ഹാഥ്‌റാസ് കേസിലെ പ്രതിയും പെണ്‍കുട്ടിയും പ്രണയത്തില്‍ ആയിരുന്നു, മധ്യസ്ഥത വഹിക്കാന്‍ തന്റെ മുന്നില്‍ എത്തിയിരുന്നു എന്ന് ഗ്രാമത്തലവന്‍, പരിചയത്തിലായിരുന്നുവെന്ന് പൊലീസ്: തെളിവുണ്ടെങ്കില്‍ ഹാജരാക്കണം, വാദങ്ങള്‍ നിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബം

ഹാഥ്‌റാസിലെ പെണ്‍കുട്ടിക്ക് പ്രതികളെ നേരത്തെ അറിയാമായിരുന്നു എന്ന് യു.പി പൊലീസ്. പ്രതിയും പെണ്‍കുട്ടിയും പ്രണയത്തില്‍ ആയിരുന്നു എന്ന് ഗ്രാമത്തലവന്‍. എന്നാല്‍ ഇരു കണ്ടെത്തലുകളെയും പെണ്‍കുട്ടിയുടെ കുടുംബം തള്ളി....

വ്യാജ വാര്‍ത്ത കണ്ടെത്താന്‍ ശ്രീറാം; പുതിയ നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല; ഫാക്ട് ചെക് വിഭാഗത്തിന്റെ നടപടികള്‍ വിവാദമായിരിക്കെ പുതിയ നിയമന വിവാദത്തിന് തുടക്കം

വ്യാജ വാര്‍ത്ത കണ്ടെത്താന്‍ ശ്രീറാം; പുതിയ നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല; ഫാക്ട് ചെക് വിഭാഗത്തിന്റെ നടപടികള്‍ വിവാദമായിരിക്കെ പുതിയ നിയമന വിവാദത്തിന് തുടക്കം

ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള സമിതി അംഗമായിട്ടാണ് നിയമനം. മുഖ്യമന്ത്രിതന്നെ...

കൊവിഡ് രൂക്ഷം, സംസ്ഥാനത്ത് ബാറുകള്‍ തുറക്കില്ല

കൊവിഡ് രൂക്ഷം, സംസ്ഥാനത്ത് ബാറുകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകളില്‍ നിലവില്‍ കൗണ്ടര്‍ വഴി വൈകീട്ട് 5 വരെയാണ് മദ്യവില്‍പ്പനയുള്ളത്....

Page 557 of 651 1 556 557 558 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist