കോട്ടയം പേരൂർ സ്വദേശിനി ട്വിങ്കിൾ മരിയ ജയ്സൺ ഒരു ദിവസത്തേക്ക് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സ്ഥാനത്തേക്ക്; പദവി വഹിക്കുന്നത് കേരളത്തിന്റെയും കർണാടകയുടെയും ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെറമി പിൽമോർ ബെഡ്ഫോർഡിന്റെ; നിയമനം അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനത്തോടനുബന്ധിച്ച്
കോട്ടയം: കോട്ടയം പേരൂർ സ്വദേശിനി ട്വിങ്കിൾ മരിയ ജയ്സൺ ഒരു ദിവസത്തേക്ക് കേരളത്തിന്റെയും കർണാടകയുടെയും ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 11 അന്താരാഷ്ട്ര...










Manna Matrimony.Com
Thalikettu.Com









