മധുവിധു കഴിഞ്ഞുള്ള വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; കോന്നിയിലെ അപകടമരണം വിശ്വസിക്കാനാവാതെ നാട്ടുകാർ
കോന്നി: ഏറെനാൾ നീണ്ട പ്രണയ സാഫല്യമായി നിഖിലും അനുവും വിവാഹിതരായത് രണ്ടാഴ്ച മുന്പാണ്. 15 ദിവസങ്ങൾ മാത്രമുള്ള ദാന്പത്യത്തിനൊടുവിൽ അവർ മടങ്ങുന്പോൾ കൂട്ടായി രണ്ട് കുടുംബങ്ങളിൽ നിന്നും...










Manna Matrimony.Com
Thalikettu.Com









