കുളത്തിലെ ദുർഗന്ധം വമിക്കുന്ന മലിനജലത്തിൽ 50അടി താഴ്ചയിലേക്ക് മുങ്ങി മണ്ണുമാന്തിയന്ത്രം, ഡ്രൈവർക്ക് അത്ഭുതരക്ഷ
തിരുവനന്തപുരം: പാറക്കുളം വൃത്തിയാക്കാനായെത്തിച്ച മണ്ണുമാന്തിയന്ത്രം കുളത്തിൽ താഴ്ന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരൂർക്കട അടുപ്പുകൂട്ടാൻ പാറയ്ക്കു സമീപം പാറക്കുളത്തിലെ ചെളി നീക്കുന്നതിനായി തിരുവല്ലത്ത് നിന്നും എത്തിച്ച മണ്ണുമാന്തിയന്ത്രമാണ്...










Manna Matrimony.Com
Thalikettu.Com









