News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

തീകൊളുത്തിയ ശേഷം ആത്മഹത്യാശ്രമം, അമ്മക്ക് പിന്നാലെ മക്കളും മരിച്ചു

തീകൊളുത്തിയ ശേഷം ആത്മഹത്യാശ്രമം, അമ്മക്ക് പിന്നാലെ മക്കളും മരിച്ചു

കൊല്ലം: കരുനാഗപ്പള്ളിയില്‍ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് പിന്നാലെ രണ്ട് പെൺകുഞ്ഞുങ്ങളും മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്ക് താരയാണ് മരിച്ചത്. പിന്നാലെ മക്കളായ...

‘വിശ്വസ്തതയുടെ ഒരു പാഠപുസ്തകം’, കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യര്‍ ഐഎഎസ്

‘വിശ്വസ്തതയുടെ ഒരു പാഠപുസ്തകം’, കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യര്‍ ഐഎഎസ്

തിരുവനന്തപുരം:മുന്‍രാജ്യസഭാ എംപി കെ കെ രാഗേഷിനെ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി നിയോഗിക്കാൻ തീരുമാനിച്ചതിൽ അഭിനന്ദനവുമായി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. കര്‍ണ്ണന് പോലും അസൂയ തോന്നുംവിധമുള്ളതാണ്...

തമിഴ്‌നാട് സ്വദേശിയുടെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

തമിഴ്‌നാട് സ്വദേശിയുടെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

കാസര്‍കോട്: തമിഴ്‌നാട് സ്വദേശിയുടെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിത (30) ആണ് മരിച്ചത്. രമിതയുടെ ശരീരത്തില്‍ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം...

കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന് ആ​ദ്യ​മാ​യാ​ണ് ഈ ​അം​ഗീ​കാ​രം: ക​ണ്ണാ​ടി​പ്പാ​യ​യ്ക്ക് ഭൗ​മ സൂ​ചി​കാപ​ദ​വി

കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന് ആ​ദ്യ​മാ​യാ​ണ് ഈ ​അം​ഗീ​കാ​രം: ക​ണ്ണാ​ടി​പ്പാ​യ​യ്ക്ക് ഭൗ​മ സൂ​ചി​കാപ​ദ​വി

ആ​ദി​വാ​സി​ക​ൾ നെ​യ്തെ​ടു​ക്കു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ചി​ത​മ​ല്ലാ​ത്ത ക​ണ്ണാ​ടിപ്പാ​യ​യ്ക്ക് ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ചു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്‍​മ​ണി പാ​ല​പ്ലാ​വ് ആ​ദി​വാ​സി കോ​ള​നി​യി​ലെ ഊ​രാ​ളി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ദി​വാ​സി​ക​ളാ​ണ് ക​ണ്ണാ​ടി​പ്പാ​യ നെ​യ്തെ​ടു​ക്കു​ന്ന​ത്. ജി​ല്ല​യി​ലേ​ക്ക്...

പ​ഴം പ​ച്ച​ക്ക​റി​ക​ൾ എ​ന്തു​മാ​വ​ട്ടെ എ​ന്തി​നേ​യും ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കാ​മി​വി​ടെ… മ​ട്ടു​പ്പാ​വി​ല്‍ ഫ​ല​വ​ര്‍​ഗ​ത്തോ​ട്ട​മൊ​രു​ക്കി നെ​ജി​മ

പ​ഴം പ​ച്ച​ക്ക​റി​ക​ൾ എ​ന്തു​മാ​വ​ട്ടെ എ​ന്തി​നേ​യും ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കാ​മി​വി​ടെ… മ​ട്ടു​പ്പാ​വി​ല്‍ ഫ​ല​വ​ര്‍​ഗ​ത്തോ​ട്ട​മൊ​രു​ക്കി നെ​ജി​മ

വീ​ടി​നു മു​ക​ളി​ല്‍ മ​ട്ടു​പ്പാ​വി​ല്‍ 50 ത​രം ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ ന​ട്ട് നൂ​റു​മേ​നി വി​ള​വെ​ടു​ത്ത ഒ​രു വ​നി​ത മാ​ന്നാ​റി​ല്‍ ഉ​ണ്ട്. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി​യോ​ടൊ​പ്പം അ​മ്പ​തി​ല​ധി​കം പ​ഴ​വ​ര്‍​ഗ​ങ്ങ​ളും വി​ള​യി​ച്ചി​രി​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍...

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക് ഹി​ന്ദി ത​ല​ക്കെ​ട്ടു​ക​ൾ: എ​ൻ​സി​ആ​ര്‍​ടി​യു​ടെ തീ​രു​മാ​നം ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്കും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്കും എ​തി​രെ​യു​ള്ള ന​ട​പ​ടി​; വി​മ​ർ​ശി​ച്ച് വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഇം​ഗ്ലീ​ഷ് മീ​ഡി​യം പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍​ക്ക് ഹി​ന്ദി ത​ല​ക്കെ​ട്ട് ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഈ ​തീ​രു​മാ​നം ഗു​രു​ത​ര​മാ​യ യു​ക്തി​രാ​ഹി​ത്യ​മാ​ണെ​ന്നും ഇ​ത് പൊ​തു​യു​ക്തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു മാ​ത്ര​മ​ല്ല ന​മ്മു​ടെ...

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ല; നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ല; നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം പറയുന്നു. നവീന്‍ ബാബുവിന്റെ...

എറണാകുളത്ത് മദ്യലഹരിയിൽ യുവാവ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ചു

എറണാകുളത്ത് മദ്യലഹരിയിൽ യുവാവ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ചു

എറണാകുളം: എറണാകുളം ആലുവ നഗരത്തില്‍ മദ്യലഹരിയില്‍ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് മദ്യക്കുപ്പികൊണ്ട് ഇതര...

എന്റെ വേദന അളക്കാൻ കഴിയില്ല, മറ്റൊരു ലോകത്ത് നീ നന്നായി ജീവിക്കുകയാണെന്നറിയാം; ഒരുനാൾ നാം കണ്ടുമുട്ടും; കണ്ണീർ കുറിപ്പുമായി ഗായിക കെ.എസ്.ചിത്ര

എന്റെ വേദന അളക്കാൻ കഴിയില്ല, മറ്റൊരു ലോകത്ത് നീ നന്നായി ജീവിക്കുകയാണെന്നറിയാം; ഒരുനാൾ നാം കണ്ടുമുട്ടും; കണ്ണീർ കുറിപ്പുമായി ഗായിക കെ.എസ്.ചിത്ര

അകാലത്തിൽ വേർപിരിഞ്ഞ മകൾ നന്ദനയുടെ ഓർമ ദിനത്തിൽ കണ്ണീർ കുറിപ്പുമായി ഗായിക കെ.എസ്.ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവും കുറിപ്പ് പങ്കുവച്ചത്. മകൾ എപ്പോഴും...

Page 25 of 651 1 24 25 26 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist