ADVERTISEMENT
News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

അഫാൻ ചെയ്തതിൻ്റെ ഫലം അനുഭവിക്കട്ടെ; അഫാന്റെ ആത്മഹത്യാശ്രമത്തിന് പിന്നാലെ പ്രതികരിച്ച് അച്ഛൻ റഹിം

അഫാൻ ചെയ്തതിൻ്റെ ഫലം അനുഭവിക്കട്ടെ; അഫാന്റെ ആത്മഹത്യാശ്രമത്തിന് പിന്നാലെ പ്രതികരിച്ച് അച്ഛൻ റഹിം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാൻ പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് അച്ഛൻ റഹിം. ചെയ്തതിൻ്റെ ഫലം അഫാൻ അനുഭവിക്കട്ടെയെന്ന് അച്ഛൻ റഹിം...

ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്; അറിയിച്ചത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍

ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്; അറിയിച്ചത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍

പാലക്കാട്: തൃത്താലയില്‍ 62കാരന്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. തൃത്താല അരീക്കാട് സ്വദേശി മുരളീധരനാണ് ഭാര്യ ഉഷാനന്ദിനിയെ (57) കൊലപ്പെടുത്തിയത്. കിടപ്പിലായ ഭാര്യയെ രാവിലെ 9 മണിയോടെ...

സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചു, കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചു, കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ അച്ഛന്‍റെ കാൽ തല്ലിയൊടിച്ച മകൻ പിടിയിൽ. കല്ലേറ്റും കടവ് സ്വദേശി അനൂപ് ആണ് പിടിയിലായത്. 76 വയസുകാരനായ അമ്പുവിന്‍റെ കാലാണ് അനൂപ്...

ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോ​ഗർ രോഹിത്തിനെതിരെ കേസെടുത്ത് പൊലീസ്

ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോ​ഗർ രോഹിത്തിനെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോ​ഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നൽകിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹോപദ്രം ഏല്പിച്ചു...

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന നിര്‍ണായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുകയാണ്. മഴമൂലം ടോസ് വൈകാനും മത്സരത്തില്‍ ഓവറുകള്‍ വെട്ടിക്കുറക്കാനും സാധ്യതയുണ്ട്. രാത്രി ഏഴരവരെ...

കെ റെയില്‍ പൂര്‍ണമായും നടപ്പാക്കേണ്ട പദ്ധതി, കേന്ദ്രസര്‍ക്കാര്‍ അംഗീകാരം തരേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി

കെ റെയില്‍ പൂര്‍ണമായും നടപ്പാക്കേണ്ട പദ്ധതി, കേന്ദ്രസര്‍ക്കാര്‍ അംഗീകാരം തരേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി:സംസ്ഥാനത്ത് കെ റെയില്‍ പൂര്‍ണമായും നടപ്പാക്കേണ്ട പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ ഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്ന വര്‍ത്തമാനങ്ങള്‍ അനുസരിച്ചാണെങ്കില്‍ അതിന് അംഗീകാരം തരേണ്ടതാണ് എന്നും മുഖ്യമന്ത്രി...

പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം; ഫീല്‍ഡ് മാര്‍ഷലാകുമെന്ന് റിപ്പോര്‍ട്ട്

പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം; ഫീല്‍ഡ് മാര്‍ഷലാകുമെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാകിസ്താന്‍ കരസേന മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം. പാക് സൈന്യത്തിലെ പരമോന്നത സൈനിക റാങ്കായ ഫീല്‍ഡ് മാര്‍ഷല്‍ എന്ന പദവിയിലേക്ക് അസിം മുനീറിനെ ഉയര്‍ത്താനുളള നിര്‍ദേശത്തിന്...

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്

ജയ്പൂർ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്ന് രാജസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങുമ്പോൾ രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം...

പാ​ക്കി​സ്ഥാ​നു​ള്ള വാ​യ്പ: ഉ​പാ​ധി​ക​ളു​മാ​യി ഐ​എം​എ​ഫ്

പാ​ക്കി​സ്ഥാ​നു​ള്ള വാ​യ്പ: ഉ​പാ​ധി​ക​ളു​മാ​യി ഐ​എം​എ​ഫ്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നു​ള്ള വാ​യ്പ​യി​ൽ ക​ർ​ക്ക​ശ ഉ​പാ​ധി​ക​ൾ വ​ച്ച് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ​യ നി​ധി (ഐ​എം​എ​ഫ്). ഇ​ന്ത്യ​യു​മാ​യു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​ത് ധ​ന​സ​ഹാ​യ​ത്തെ ബാ​ധി​ക്കു​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടൊ​പ്പം അ​ടു​ത്ത ഗ​ഡു അ​നു​വ​ദി​ക്കു​ന്ന​തി​ന് 11...

റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ അ​ന​ധി​കൃ​ത യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടാ​ൻ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന

റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ അ​ന​ധി​കൃ​ത യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടാ​ൻ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന

കൊ​ല്ലം: ട്രെ​യി​നു​ക​ളി​ലെ റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ അ​ന​ധി​കൃ​ത യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടാ​ൻ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്നു. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലെ സ്ലീ​പ്പ​ർ, എ​സി കോ​ച്ചു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന...

Page 12 of 651 1 11 12 13 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist