News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോ​ഗർ രോഹിത്തിനെതിരെ കേസെടുത്ത് പൊലീസ്

ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോ​ഗർ രോഹിത്തിനെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോ​ഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നൽകിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹോപദ്രം ഏല്പിച്ചു...

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന നിര്‍ണായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുകയാണ്. മഴമൂലം ടോസ് വൈകാനും മത്സരത്തില്‍ ഓവറുകള്‍ വെട്ടിക്കുറക്കാനും സാധ്യതയുണ്ട്. രാത്രി ഏഴരവരെ...

കെ റെയില്‍ പൂര്‍ണമായും നടപ്പാക്കേണ്ട പദ്ധതി, കേന്ദ്രസര്‍ക്കാര്‍ അംഗീകാരം തരേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി

കെ റെയില്‍ പൂര്‍ണമായും നടപ്പാക്കേണ്ട പദ്ധതി, കേന്ദ്രസര്‍ക്കാര്‍ അംഗീകാരം തരേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി:സംസ്ഥാനത്ത് കെ റെയില്‍ പൂര്‍ണമായും നടപ്പാക്കേണ്ട പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ ഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്ന വര്‍ത്തമാനങ്ങള്‍ അനുസരിച്ചാണെങ്കില്‍ അതിന് അംഗീകാരം തരേണ്ടതാണ് എന്നും മുഖ്യമന്ത്രി...

പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം; ഫീല്‍ഡ് മാര്‍ഷലാകുമെന്ന് റിപ്പോര്‍ട്ട്

പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം; ഫീല്‍ഡ് മാര്‍ഷലാകുമെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാകിസ്താന്‍ കരസേന മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം. പാക് സൈന്യത്തിലെ പരമോന്നത സൈനിക റാങ്കായ ഫീല്‍ഡ് മാര്‍ഷല്‍ എന്ന പദവിയിലേക്ക് അസിം മുനീറിനെ ഉയര്‍ത്താനുളള നിര്‍ദേശത്തിന്...

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്

ജയ്പൂർ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്ന് രാജസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങുമ്പോൾ രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം...

പാ​ക്കി​സ്ഥാ​നു​ള്ള വാ​യ്പ: ഉ​പാ​ധി​ക​ളു​മാ​യി ഐ​എം​എ​ഫ്

പാ​ക്കി​സ്ഥാ​നു​ള്ള വാ​യ്പ: ഉ​പാ​ധി​ക​ളു​മാ​യി ഐ​എം​എ​ഫ്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നു​ള്ള വാ​യ്പ​യി​ൽ ക​ർ​ക്ക​ശ ഉ​പാ​ധി​ക​ൾ വ​ച്ച് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ​യ നി​ധി (ഐ​എം​എ​ഫ്). ഇ​ന്ത്യ​യു​മാ​യു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​ത് ധ​ന​സ​ഹാ​യ​ത്തെ ബാ​ധി​ക്കു​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടൊ​പ്പം അ​ടു​ത്ത ഗ​ഡു അ​നു​വ​ദി​ക്കു​ന്ന​തി​ന് 11...

റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ അ​ന​ധി​കൃ​ത യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടാ​ൻ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന

റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ അ​ന​ധി​കൃ​ത യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടാ​ൻ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന

കൊ​ല്ലം: ട്രെ​യി​നു​ക​ളി​ലെ റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ അ​ന​ധി​കൃ​ത യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടാ​ൻ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്നു. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലെ സ്ലീ​പ്പ​ർ, എ​സി കോ​ച്ചു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന...

ക്ഷീ​ര​ക​ർ​ഷ​ക​യാ​യ യു​വ​തി​ക്കു​നേ​രേ അ​തി​ക്ര​മം;   തൊ​ഴു​ത്തി​ലെ സ​ഹാ​യി​ അ​റ​സ്റ്റി​ൽ

ക്ഷീ​ര​ക​ർ​ഷ​ക​യാ​യ യു​വ​തി​ക്കു​നേ​രേ അ​തി​ക്ര​മം; തൊ​ഴു​ത്തി​ലെ സ​ഹാ​യി​ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ക്ഷീ​ര ക​ർ​ഷ​ക​യാ​യ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ജോ​ലി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. നേ​പ്പാ​ൾ ജാ​പ്പ​യി​ൽ സ്വ​ദേ​ശി മ​ഹേ​ഷ് ഹ​സ്ത​യെ (36) യാ​ണ് ഊ​ട്ടി മു​ള്ളി​ഗൂ​റി​ൽ വ​ച്ച്...

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ വിലക്ക്; സെമിനാറില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം നല്‍കിയതായി കെ. സുധാകരന്‍

രാജ്യത്തിനായി എന്ത് സേവനത്തിനും തയ്യാർ; ബിജെപിയിലേക്ക് പോകില്ല; ശശി തരൂര്‍

ന്യൂഡല്‍ഹി: താന്‍ ബിജെപിയിലേക്ക് പോകില്ലെന്ന് ശശി തരൂര്‍. രാജ്യസേവനത്തിനുള്ള എന്ത് നിര്‍ദ്ദേശവും അംഗീകരിക്കും. ബിജെപിയിലേക്ക് പോകും എന്നത് അര്‍ത്ഥമില്ലാത്ത ചര്‍ച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാല്‍ ജനാധിപത്യം എന്താകും?...

കേരളത്തില്‍ മഴ കനക്കും, ഇടിമന്നലോടെ മഴ; അടുത്ത മൂന്ന് ദിവസം ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,...

Page 13 of 651 1 12 13 14 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist