ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നടത്തിവന്ന കോവിഡ് വാക്സീന്‍ പരീക്ഷണം നിര്‍ത്തിവച്ചു. അവസാനഘട്ടത്തിലെത്തിയ പരീക്ഷണമാണ് നിര്‍ത്തിവച്ചത്. പരീക്ഷണ വാക്സിന്‍ സ്വീകരിച്ച ഒരാളില്‍ പാര്‍ശ്വഫലം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. താത്കാലികമായാണ് മൂന്നാംഘട്ട പരീക്ഷണം നിര്‍ത്തിവച്ചതെന്നാണ് വിവരം.
കഴിഞ്ഞമാസം 23നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ പരീക്ഷണം അവസാനഘട്ട മനുഷ്യപരീക്ഷണത്തിലേയ്ക്ക് കടന്നത്. യുഎസിലടക്കം 60,0000പേരിലാണ് മൂന്നാം പരീക്ഷണം നടക്കുന്നത്.










Manna Matrimony.Com
Thalikettu.Com







