ചെങ്ങന്നൂർ: ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ജവഹർലാൽ നെഹ്റു സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ സെൻ്റ് ആൻസ് സ്കൂളിൽ വച്ച് പുസ്തകവിതരണം സംഘടിപ്പിച്ചു
സെൻ്റ് ആൻസ് സ്കൂളിൽ വച്ച് നടന്ന ചടങ്ങ് കെ.പി.സി സി ജന. സെക്രട്ടറി എബികുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ ചെയർമാൻ മനീഷ് കീഴാമഠം,
ബ്ലോക്ക് കോൺഗ്രസ്സ്
കമ്മറ്റി പ്രസിഡൻ്റ് അഡ്വ.കെ .ആർ .സജീവൻ ,ഡി ഡി.സി ജന.സെക്രട്ടറി പി. വി. ജോൺ , മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺശോഭ വർഗ്ഗീസ്
ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പ്രശാന്ത് ആലാ , കൈരളി ഗ്രന്ഥശാലാ പ്രസിഡൻ്റ് ദിലീപ് ചെറിയനാട് , സെൻ്റ് ആൻസ് സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ആത്മജ , പി. ടി. എ പ്രസിഡൻ്റ് സോബി,ഒ ഐ. സി. സി സെക്രട്ടറി അജിത് മുതയിൽ , ശ്രീരാജ് കൊഴുവല്ലൂർ , സുബിൻ , റോജൻ , സിനി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.










Manna Matrimony.Com
Thalikettu.Com






