തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ലോട്ടറിയുടെ പത്തുകോടി രൂപ സമ്മാനത്തുകയുള്ള സമ്മര്‍ ബമ്പര്‍ നടുക്കെടുത്തു. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SB517026 ആണ് ടിക്കറ്റ് നമ്പര്‍. ജില്ലയിലെ ഏജന്റായ മധുസൂദനന് ആണ് ടിക്കറ്റ് വിറ്റത്.
SE660573 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. പാലക്കാട്ടെ ഫര്‍സാന എന്ന ഏജറ്റ് വഴി വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ട്. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.
SA 142382, SB 524318, SC 137259, SD 287445, SE 558483, SG 780768, SA 296152, SB 431602, SC 541650, SD 734008, SE 586727, SG 215482 ഇവയാണ് മൂന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ്.










Manna Matrimony.Com
Thalikettu.Com





