• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Saturday, March 7, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    വിവാഹസര്‍ക്കാര വേദിയില്‍ വിജയ്‌ക്കൊപ്പം തൃഷയും; വൈറലായി വീഡിയോ

    വിവാഹസര്‍ക്കാര വേദിയില്‍ വിജയ്‌ക്കൊപ്പം തൃഷയും; വൈറലായി വീഡിയോ

    ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി

    ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News International

ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ മാറ്റി ട്രംപ്

News Desk -02 by News Desk -02
March 6, 2026
ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ മാറ്റി ട്രംപ്

വാഷിംഗ്ടൺ: ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണവും ദുരന്ത പ്രതികരണവും കൈകാര്യം ചെയ്യുന്നതിലുൾപ്പെടെ വലിയ വിമർശനം നേരിട്ടതിന് പിന്നാലെയാണ് ക്രിസ്റ്റി നോമിനെ പുറത്താക്കിയത്. ക്രിസ്റ്റി നോം കാര്യക്ഷമമായല്ല പ്രവർത്തിക്കുന്നത് എന്നാണ് പ്രധാന വിമർശനം.

ക്രിസ്റ്റി നോമിന് പകരം റിപ്പബ്ലിക്കൻ സെനറ്ററായ മാർക്ക് വെയ്ൻ മുള്ളിനെയാണ് നിയമിച്ചിരിക്കുന്നത്. ക്രിസ്റ്റി നോമിനെ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഷീൽഡ് ഓഫ് അമേരിക്കാസ് പ്രത്യേക പ്രതിനിധിയായി പകരം നിയമിച്ചു.

പുറത്താക്കപ്പെട്ട് അല്പസമയത്തിന് ശേഷം ക്രിസ്റ്റി നോം ഒരു നിയമനിർവഹണ പരിപാടിയെ അഭിസംബോധന ചെയ്തിരുന്നു. എന്നാൽ തനിക്കെതിരെയുള്ള നടപടിയെക്കുറിച്ച് അവർ ഒന്നും പരാമർശിച്ചിരുന്നില്ല. പകരം ട്രംപിന്റെ സന്ദേശങ്ങൾ വെറുതെ വായിച്ചുപോകുകയാണ് ഉണ്ടായത്. ട്രംപിന്റെ രണ്ടാമത്തെ വരവിൽ സ്ഥാനമൊഴിയുന്ന ആദ്യത്തെ ക്യാബിനറ്റ് സെക്രട്ടറിയാണ് ക്രിസ്റ്റി നോം.

വലിയ വിമർശനമാണ് ക്രിസ്റ്റ് നോമിന് റിപ്പബ്ലിക്കൻ നിയമതന്ത്രജ്ഞരിൽ നിന്ന് നേരിടേണ്ടിവന്നത്. അനധികൃതമായി രാജ്യത്തേക്ക് കടന്നുവന്നവരോട് സ്വയം അമേരിക്ക വിട്ടുപോകാൻ ആവശ്യപ്പെടുന്ന, ക്രിസ്റ്റി നോമിന്റെ ഒരു പരസ്യ ക്യാമ്പയിനെതിരെ നിരവധി പേർ രംഗത്തുവന്നിരുന്നു. 220 മില്യൺ ചെലവിട്ടാണ് ഇത്തരത്തിൽ ഒരു പരസ്യക്യാമ്പയിൻ ക്രിസ്റ്റി നോം നടത്തിയത്. എന്നാൽ ട്രംപ് ഇത് അംഗീകരിച്ചിരുന്നില്ല എന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ.

ക്രിസ്റ്റി നോമിന്റെ വകുപ്പായ ഡിപ്പാർട്ടമെന്റ് ഫോർ ഹോം സെക്യൂരിറ്റിയുടെ ഓഫീസും അടച്ചുപൂട്ടിയ നിലയിലാണ്. ജോലിക്കാര്‍ ഉണ്ടെങ്കിലും ശമ്പളമില്ലാതെയാണ് അവർ ജോലി ചെയ്യുന്നത്.

മിനിയാപൊളിസിൽ രണ്ട് പ്രതിഷേധക്കാരെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നോം വലിയ വിമർശനങ്ങളാണ് നേരിട്ടത്.

Tags: #trump
Share16961SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

തൊണ്ടിമുതൽ തിരിമറിക്കേസ്: ആൻ്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക പ്രയാസമെന്ന് ഹൈക്കോടതി
Kerala

തൊണ്ടിമുതൽ തിരിമറിക്കേസ്: ആൻ്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക പ്രയാസമെന്ന് ഹൈക്കോടതി

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതി ഡോ. സിറിയക് പിടിയിൽ
Kerala

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതി ഡോ. സിറിയക് പിടിയിൽ

പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം; ഭാര്യാപദം എങ്ങനെ പൊട്ടിമുളച്ചെന്ന് യോഗത്തിൽ എം വി ഗോവിന്ദൻ
Kerala

പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം; ഭാര്യാപദം എങ്ങനെ പൊട്ടിമുളച്ചെന്ന് യോഗത്തിൽ എം വി ഗോവിന്ദൻ

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ
Kerala

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ

അർലേക്കർക്ക് തമിഴ്‌നാടിന്റെ കൂടി ചുമതല; ആരിഫ് മുഹമ്മദ് ഖാനെയും മാറ്റി; വിവിധ സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാർ
Latest News

അർലേക്കർക്ക് തമിഴ്‌നാടിന്റെ കൂടി ചുമതല; ആരിഫ് മുഹമ്മദ് ഖാനെയും മാറ്റി; വിവിധ സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാർ

അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ; ‘ഏതെങ്കിലുമൊരു യുഎസ് കര ആക്രമണത്തിനായി കാത്തിരിക്കുകയാണ്’
Featured News

അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ; ‘ഏതെങ്കിലുമൊരു യുഎസ് കര ആക്രമണത്തിനായി കാത്തിരിക്കുകയാണ്’

Search News

No Result
View All Result

Latest News

  • തൊണ്ടിമുതൽ തിരിമറിക്കേസ്: ആൻ്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക പ്രയാസമെന്ന് ഹൈക്കോടതി
  • അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതി ഡോ. സിറിയക് പിടിയിൽ
  • വിവാഹസര്‍ക്കാര വേദിയില്‍ വിജയ്‌ക്കൊപ്പം തൃഷയും; വൈറലായി വീഡിയോ
  • പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം; ഭാര്യാപദം എങ്ങനെ പൊട്ടിമുളച്ചെന്ന് യോഗത്തിൽ എം വി ഗോവിന്ദൻ
  • അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ
  • ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ മാറ്റി ട്രംപ്
  • അർലേക്കർക്ക് തമിഴ്‌നാടിന്റെ കൂടി ചുമതല; ആരിഫ് മുഹമ്മദ് ഖാനെയും മാറ്റി; വിവിധ സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാർ
  • അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ; ‘ഏതെങ്കിലുമൊരു യുഎസ് കര ആക്രമണത്തിനായി കാത്തിരിക്കുകയാണ്’
  • എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും യാത്രകള്‍ പുനരാരംഭിച്ചു; കേരളത്തില്‍ നിന്നും സര്‍വീസുകള്‍
  • മദ്യപാന സദസ്സില്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന അവസ്ഥ’; സിപിഎമ്മിനെതിരെ പി കെ ശശി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist