ചൈനയില്‍ ഇന്നലെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 3393 കൊവിഡ് കേസുകള്‍. രണ്ട് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 2020 ഫെബ്രുവരിയിലാണ് ചൈനയില്‍ ഇതിനെക്കാള്‍ ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് ബാധ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിവിധ തലത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ഷാങ്ഹായിയിലെ സ്‌കൂളുകളെല്ലാം അടച്ചിരിക്കുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







