• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Thalikettu.com
Thursday, June 12, 2025
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ‘ഞാൻ സ്ത്രീലംബടനല്ല… റിലേഷനുണ്ടാവാത്തത് ​ഗ്ലാമറില്ലായ്മ കാരണമായിരിക്കാം, ഇന്റലക്ച്വൽ സെലിബ്രിറ്റിയാണ് ഞാൻ; അലിൻ ജോസ് പെരേര വക്രബുദ്ധിയുള്ള ആളാണ് – ആറാട്ടണ്ണൻ പറയുന്നു

    ‘ഞാൻ സ്ത്രീലംബടനല്ല… റിലേഷനുണ്ടാവാത്തത് ​ഗ്ലാമറില്ലായ്മ കാരണമായിരിക്കാം, ഇന്റലക്ച്വൽ സെലിബ്രിറ്റിയാണ് ഞാൻ; അലിൻ ജോസ് പെരേര വക്രബുദ്ധിയുള്ള ആളാണ് – ആറാട്ടണ്ണൻ പറയുന്നു

    ഫ്രാന്‍സില്‍ അവധി ആഘോഷവുമായി മീനാക്ഷി ദിലീപ്

    ഫ്രാന്‍സില്‍ അവധി ആഘോഷവുമായി മീനാക്ഷി ദിലീപ്

    എട്ടു മാസം ജോലി ഇല്ലാതെ ഇരുന്നു; ആരും തിരിഞ്ഞ് നോക്കിയില്ല; മേയ്ക്കപ്പ്മാൻ പോലും വിട്ടിട്ടു പോയി; ഫോൺ വിളിച്ചിട്ട് എടുക്കാത്തവരുമുണ്ട്: ജയറാം

    എട്ടു മാസം ജോലി ഇല്ലാതെ ഇരുന്നു; ആരും തിരിഞ്ഞ് നോക്കിയില്ല; മേയ്ക്കപ്പ്മാൻ പോലും വിട്ടിട്ടു പോയി; ഫോൺ വിളിച്ചിട്ട് എടുക്കാത്തവരുമുണ്ട്: ജയറാം

    കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് നയൻതാരയും വിക്കിയും വിമാനത്താവളത്തിൽ ; വിഡിയോ

    കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് നയൻതാരയും വിക്കിയും വിമാനത്താവളത്തിൽ ; വിഡിയോ

    ജീവിതത്തില്‍ ഇതുവരെ കഞ്ചാവ് തൊട്ടിട്ടില്ല, എല്ലാവരും ഒറ്റപ്പെടുത്തുന്നു, ചെന്നൈയിലേക്ക് തിരിച്ചുപോവുകയാണ്, വിവാദങ്ങള്‍ക്ക് പിന്നാലെ മനസ്സ് മടുത്ത് ബാല പറയുന്നു

    ജീവിതത്തില്‍ ഇതുവരെ കഞ്ചാവ് തൊട്ടിട്ടില്ല, എല്ലാവരും ഒറ്റപ്പെടുത്തുന്നു, ചെന്നൈയിലേക്ക് തിരിച്ചുപോവുകയാണ്, വിവാദങ്ങള്‍ക്ക് പിന്നാലെ മനസ്സ് മടുത്ത് ബാല പറയുന്നു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Featured News

ഹർത്താലിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളെ വലച്ച് യൂണിവേഴ്സിറ്റി പരീക്ഷ.. പരീക്ഷക്ക് എത്തിപ്പെടാൻ കഴിയാതെ അനേകം വിദ്യാർത്ഥികൾ. പുനഃ പരീക്ഷ നടത്തണമെന്ന് ആവശ്യം:

News Desk -01 by News Desk -01
December 17, 2019
ഹർത്താലിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളെ വലച്ച് യൂണിവേഴ്സിറ്റി പരീക്ഷ.. പരീക്ഷക്ക് എത്തിപ്പെടാൻ കഴിയാതെ അനേകം വിദ്യാർത്ഥികൾ. പുനഃ പരീക്ഷ നടത്തണമെന്ന് ആവശ്യം:

കോട്ടയം: വിവിധ സംഘടനകൾ ആഹ്വനം ചെയ്ത ഹർത്താൽ കേരളത്തിലെ ജന ജീവിതം സ്തംഭിപ്പിച്ചു . മുൻ‌കൂർ നോട്ടീസ് കൊടുക്കാത്തതിനാൽ ഹർത്താലിനെ നേരിടാൻ സർക്കാർ നടത്തിയ ശ്രെമങ്ങൾ കേരളത്തിലെ വിദ്യാർത്ഥികളെ വലച്ചു . എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ അനേകം കോളേജ് വിദ്യാർത്ഥികൾ ആണ് യൂണിവേഴ്‌സിറ്റി നിലപാടിൽ പരീക്ഷ എഴുതുവാൻ കഴിയാതെ ബുദ്ധിമുട്ടിയത്. ഹർത്താൽ മൂലം പരീക്ഷ മാറ്റി വെക്കാൻ സാധ്യത മുന്നിൽ കണ്ടു ചില വിദ്യാർത്ഥികൾ പരീക്ഷക്കുള്ള തയ്യാറെടുപ്പുകളും കാര്യമായി നടത്തിയിരുന്നില്ല.

പരീക്ഷകളിൽ മാറ്റമില്ലെന്ന് യൂണിവേഴ്സിറ്റികൾ അറിയിച്ചത് മൂലം രാവിലെ മുതൽ തന്നെ വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രങ്ങളിൽ എത്തി തുടങ്ങിയിരുന്നു. പ്രൈവറ്റ് ബസുകൾ സർവീസ് നടത്താത്തത് മൂലം അനേകം വിദ്യാർത്ഥികൾ യാത്രാ ക്ലേശം അനുഭവിച്ചു.  മിക്ക കോളേജുകളുടെയും ബസുകൾ രാവിലെ മുതൽ സർവീസ് നടത്തിയെങ്കിലും, ദൂരെ ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാൻ എത്തുവാൻ സാധിച്ചില്ല. ഹർത്താൽ മൂലം പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി പുനഃ പരീക്ഷ നടത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.

സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കല്ലേറുണ്ടായി. സംസ്ഥാനത്ത് നൂറിലധികം ആളുകൾ മൊത്തം 100ൽ അധികംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മിക്ക ജില്ലകളിലും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ട്.
മലപ്പുറം തിരൂരിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കടകൾ അടപ്പിക്കാനും, വാഹനങ്ങൾ തടയാനും ശ്രമിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. മൂന്നാറിലും ആലുവയിലും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി.

പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരോടെല്ലാം ഡ്യൂട്ടിക്ക് ഹാജരാകാനും നിർദേശം നൽകിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് കൺട്രോൾ റൂമുകളിൽ ഫയർഫോഴ്‌സ് സ്‌ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള മേഖലകളിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരെയും നിയോഗിച്ചിട്ടുണ്ട്.

ജില്ലകളിലെ സുരക്ഷ അതത് പൊലീസ് മേധാവിമാർ നേരിട്ട് തന്നെയാണ് വിലയിരുത്തുക. റോഡ് തടസപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് തുടർച്ചയായി റോന്ത് ചുറ്റുന്നുണ്ട്. സഞ്ചാരസ്വാതന്ത്യം തടസപ്പെടാൻ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

ShareSendTweetShareShare
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്.

Related Posts

അഹമ്മദാബാദ് വിമാനാപകടം, 133 മരണം, വിമാനം തകർന്ന് വീണത് എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടത്തിലേക്ക്
Specials

അഹമ്മദാബാദ് വിമാനാപകടം, 133 മരണം, വിമാനം തകർന്ന് വീണത് എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടത്തിലേക്ക്

അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ വിമാനം ജനവാസമേഖലയിൽ തകർന്നുവീണു
Specials

അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ വിമാനം ജനവാസമേഖലയിൽ തകർന്നുവീണു

എൽസ 3 കപ്പൽ അപകടത്തില്‍ കേസെടുത്ത് കേരളം; കപ്പൽ ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി
Specials

എൽസ 3 കപ്പൽ അപകടത്തില്‍ കേസെടുത്ത് കേരളം; കപ്പൽ ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി

കേരളത്തില്‍ മഴ കനക്കും, ഇടിമന്നലോടെ മഴ; അടുത്ത മൂന്ന് ദിവസം ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Specials

കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപക മഴ; കാലവര്‍ഷം വീണ്ടും സജീവമാകുന്നു

“നേ​ര​റി​യും നേ​ര​ത്ത്” 13- ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു
Specials

“നേ​ര​റി​യും നേ​ര​ത്ത്” 13- ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു

ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ജൂൺ 14ന് അവസാനിക്കും
Specials

ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ജൂൺ 14ന് അവസാനിക്കും

Search News

No Result
View All Result

Latest News

  • അഹമ്മദാബാദ് വിമാനാപകടം, 133 മരണം, വിമാനം തകർന്ന് വീണത് എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടത്തിലേക്ക്
  • അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ വിമാനം ജനവാസമേഖലയിൽ തകർന്നുവീണു
  • എൽസ 3 കപ്പൽ അപകടത്തില്‍ കേസെടുത്ത് കേരളം; കപ്പൽ ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി
  • കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപക മഴ; കാലവര്‍ഷം വീണ്ടും സജീവമാകുന്നു
  • “നേ​ര​റി​യും നേ​ര​ത്ത്” 13- ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു
  • ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ജൂൺ 14ന് അവസാനിക്കും
  • സംസ്ഥാനത്തെ ആരാധാനാലയങ്ങളിൽ മോഷണം പതിവാക്കിയ അന്തർ സംസ്ഥാന മോഷ്ടാവിനെ ഇടുക്കിയിലെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു
  • മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍
  • സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
  • ബോംബ് ഭീഷണി, കുവൈത്തിലേക്കുള്ള ഗൾഫ് എയർ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Thalikettu.com

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Specials
  • Entertainment
  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Editorial
  • Videos
  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com

© 2023 Kerala Dhwani® - All rights reserved

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?