• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Friday, July 17, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    സംഗീത ചക്രവര്‍ത്തിനിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

    സംഗീത ചക്രവര്‍ത്തിനിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

    ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

    ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

    അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

    അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

    നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

    നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

    നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍

    നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Uncategorized

വനിതാ സംവരണ ഭേദഗതി ബില്‍; വീണ്ടും പ്രതിപക്ഷത്തിന് തിരിച്ചടി, എന്‍സിപി എസ്പി വിഭാഗം പിന്തുണച്ചേക്കും

News Desk -02 by News Desk -02
July 16, 2026
വനിതാ സംവരണ ഭേദഗതി ബില്‍; വീണ്ടും പ്രതിപക്ഷത്തിന് തിരിച്ചടി, എന്‍സിപി എസ്പി വിഭാഗം പിന്തുണച്ചേക്കും

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നതില്‍ പ്രതിപക്ഷ നിരയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. ബില്ലിനെ പിന്തുണയ്ക്കണം എന്ന നിലപാടിലാണ് എന്‍സിപി ശരത് പവാര്‍ പക്ഷം. സുപ്രിയ സുലെയാണ് ബില്ലിനെ പിന്തുണയ്ക്കണം എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. പാര്‍ലമെന്റില്‍ 37 പ്രതിപക്ഷ എംപിമാര്‍ എന്‍ഡിഎ പക്ഷത്തേക്ക് കൂറുമാറിയതിന് പിന്നാലെയാണ് എന്‍സിപി ശരത് പവാര്‍ വിഭാഗം കൂടി നിലപാട് മാറ്റിയത്. ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കും എന്നാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് പരിഗണിക്കുമ്പോള്‍ പിന്തുണയ്ക്കാനാണ് നീക്കം നടക്കുന്നത്. എന്‍സി പി (എസ്പി) വിഭാത്തിന് ലോക്‌സഭയില്‍ എട്ട് എംപിമാരും രാജ്യസഭയില്‍ ഒരു എംപിയുമാണുള്ളത്. ഇതിന് പുറമെ ബില്ലില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ആം അദ്മി പാര്‍ട്ടി, ശിവസേന എന്നീ പാര്‍ട്ടികളിലെ വിമത വിഭാഗത്തിന്റെ പിന്തുണയും എന്‍ഡിഎ പ്രതീക്ഷിക്കുന്നുണ്ട്. മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയില്‍ വെച്ച് നോതക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് ശരത് പവാര്‍ വിഭാഗം എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് വിലയിരുത്തലുണ്ടാകുന്നത്.

എന്നാല്‍ ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നാണ് സുപ്രിയ സുലെ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ബില്ലിന് പിന്തുണ തേടിക്കൊണ്ട്, എന്‍സിപി (എസ്പി), ഡിഎംകെ എന്നിവയെ ബിജെപി ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചൊവ്വാഴ്ച രാത്രി പരസ്യമായി പ്രതികരിച്ചിരുന്നു.

ലോക്‌സഭയിലും എല്ലാ സംസ്ഥാന നിയമസഭകളിലും ഡൽഹി നിയമസഭയിലും മൂന്നിലൊന്ന് (33%) സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ഭേദഗതി ബില്ല്. പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ 15 വർഷത്തേക്കാണ് ഈ സംവരണം താൽക്കാലികമായി നിശ്ചയിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ പാർലമെന്റിന് ഇത് നീട്ടിനൽകാം. കഴിഞ്ഞ ഏപ്രിലില്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഭരണഘടനാ ഭേദഗതി വേണ്ടതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ബില്ല് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.

Tags: NCP
Share16961SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ശശികലയ്ക്ക് നല്‍കിയ അനുഭാവപൂര്‍വ്വമായ സമീപനം കെഎസ്‌യു നേതാക്കളും അര്‍ഹിക്കുന്നു; വി ആര്‍ അനൂപ്
Uncategorized

ശശികലയ്ക്ക് നല്‍കിയ അനുഭാവപൂര്‍വ്വമായ സമീപനം കെഎസ്‌യു നേതാക്കളും അര്‍ഹിക്കുന്നു; വി ആര്‍ അനൂപ്

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി
Uncategorized

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

യുദ്ധത്തിന് അയവില്ല; ഇറാനിലുടനീളം ആക്രമണം തുടര്‍ന്ന് യുഎസ്, ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ച് ഇറാന്റെ തിരിച്ചടി
Uncategorized

യുദ്ധത്തിന് അയവില്ല; ഇറാനിലുടനീളം ആക്രമണം തുടര്‍ന്ന് യുഎസ്, ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ച് ഇറാന്റെ തിരിച്ചടി

ഇത് അർജന്റീനയാടാ; ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ
Uncategorized

ഇത് അർജന്റീനയാടാ; ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ

കെഎസ്‌യുവിനെ പാടെ അവഗണിച്ച് മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല
Uncategorized

കെഎസ്‌യുവിനെ പാടെ അവഗണിച്ച് മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല

വിനോദയാത്രയ്ക്കായി പോയി, തീരാദുഃഖമായി മടക്കം; വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
Featured News

വിനോദയാത്രയ്ക്കായി പോയി, തീരാദുഃഖമായി മടക്കം; വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

Search News

No Result
View All Result

Latest News

  • ശശികലയ്ക്ക് നല്‍കിയ അനുഭാവപൂര്‍വ്വമായ സമീപനം കെഎസ്‌യു നേതാക്കളും അര്‍ഹിക്കുന്നു; വി ആര്‍ അനൂപ്
  • വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി
  • വനിതാ സംവരണ ഭേദഗതി ബില്‍; വീണ്ടും പ്രതിപക്ഷത്തിന് തിരിച്ചടി, എന്‍സിപി എസ്പി വിഭാഗം പിന്തുണച്ചേക്കും
  • യുദ്ധത്തിന് അയവില്ല; ഇറാനിലുടനീളം ആക്രമണം തുടര്‍ന്ന് യുഎസ്, ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ച് ഇറാന്റെ തിരിച്ചടി
  • ഇത് അർജന്റീനയാടാ; ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ
  • കെഎസ്‌യുവിനെ പാടെ അവഗണിച്ച് മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല
  • അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍ക്കാരിന്റെ റെഡ് സിഗ്നല്‍; ഡിഎംആര്‍സി റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് മുഖ്യമന്ത്രി
  • കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം
  • നെന്മാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി നാളെ, വാദം പൂർത്തിയായി
  • അനില്‍ മേനോന്‍ ബഹിരാകാശ നിലയത്തില്‍, മടക്കം 8 മാസത്തിന് ശേഷം

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist