കുവൈറ്റ്: കുവൈറ്റിലെ അഹമ്മദി മാർത്തോമാ, ഇമ്മാനുവേൽ, st. തോമസ്, st. ജോൺസ്, st. ജെയിംസ് , st. പീറ്റേഴ്സ് എന്നീ ഇടവക കളിലെ വികാരിമാരും ചുമതലക്കാരും ഇടവക ജനങ്ങളും ചേർന്നു ഒരുക്കിയ ഈ വർഷത്തെ വചന ഘോഷണം “മരുഭൂമിയിലെ മാരാമൺ കൺവെൻഷൻ” ഇന്നലെ സമാപിച്ചു. ഡോ. മാത്യൂസ് മാർ മക്കറിയോസ് ആയിരുന്നു മുഖ്യ പ്രഭാഷണം നടത്തി. ദൗത്യത്തിലേക്കു നയിക്കുന്ന ശിഷ്യത്വം എന്നതായിരുന്നു വിഷയം.
മാർത്തോമാ ജോയിന്റ് ഫെല്ലോഷിപ് പ്രസിഡണ്ട് റവ. ഷിബു k, കൺവെൻഷൻ ചെയർമാൻ റവ. ബ്ലെസ്സൺ T, പബ്ലിസിറ്റി ചെയർമാൻ റവ V T യേശുദാസൻ, വെരി റവ. സി കെ മാത്യു, റവ സംതോമസ്, റവ. ജിജി മാത്യു, ശ്രീ. ജോൺ വര്ഗീസ്, ശ്രീ. മോൻ മാത്യു C ജോൺ എന്നിവർ പ്രസംഗിച്ചു.










Manna Matrimony.Com
Thalikettu.Com







