പെട്ടെന്ന് സ്‌കൂളുകള്‍ മിക്സഡാക്കാന്‍ കഴിയില്ല; വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ പഠനം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
പെട്ടെന്ന് സ്‌കൂളുകള്‍ മിക്സഡാക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ മിക്സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ ...
Read moreDetails