വി.മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു
കേന്ദ്രമന്ത്രി വി. മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നാണ് വിവരം. ബംഗളൂരുവിലേക്ക് പോകുന്നതിന് മുന്നോടിയായി ...
Read moreDetails