കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
കോ ഴിക്കോട്: കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. വിലങ്ങാട് റഷീദ് എന്ന യുവാവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്ത് ലിബിന്‍ മാത്യുവാണ് അറസ്റ്റിലായത് ...
Read moreDetails