ADVERTISEMENT

Tag: UMA THOMAS

ആദ്യം കലൂര്‍ പള്ളി, പിന്നെ പാലാരിവട്ടം അമ്പലം; ദേവാലയങ്ങളില്‍ അനുഗ്രഹം തേടി യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്

പി.ടിയുടെ അനുഗ്രഹം തേടിയ ശേഷം ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ വോട്ടെടുപ്പ് ദിവസം തുടങ്ങിയത്. ആദ്യം കലൂര്‍ സെന്റ്. ആന്റണീസ് പള്ളിയിലെത്തിയാണ് പ്രാര്‍ഥിച്ചത്. ...

Read moreDetails

100% ആത്മവിശ്വാസം; തൃക്കാക്കരയില്‍ ഉജ്വല വിജയം നേടാനാകുമെന്ന് ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടാനാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. നൂറുശതമാനം ആത്മവിശ്വാസത്തിലാണ്. തൃക്കാക്കരയില്‍ ചര്‍ച്ച ചെയ്യേണ്ടത് രാഷ്ട്രീയമായിരുന്നു. എന്നാല്‍ ചര്‍ച്ചയായത് വ്യക്തിഹത്യയാണ്. രാഷ്ട്രീയത്തില്‍ മതം ...

Read moreDetails

സ്ത്രീ എപ്പോഴും മാനിക്കപ്പെടേണ്ടവളാണ്; അതിജീവിതയുടെ നീതിക്ക് വേണ്ടി നിലപാടെടുത്തതും അതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്തതും അതുകൊണ്ടാണ്; സ്ത്രീവിരുദ്ധ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ തൃക്കാക്കര ഇലക്ഷനില്‍ വിധി എഴുത്ത് ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്

സ്ത്രീ എപ്പോഴും മാനിക്കപ്പെടേണ്ടവളാണ്. അവള്‍ അപമാനിതയായാല്‍ അവള്‍ക്ക് നീതി കിട്ടണം. അത് കൊണ്ട് തന്നെയാണ് അതിജീവിതയുടെ നീതിക്ക് വേണ്ടി ഞാന്‍ നിലപാടെടുത്തതും അതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്തതുമെന്നും ...

Read moreDetails

സര്‍ക്കാര്‍ വികസന വിരുദ്ധര്‍; എന്തിനാണ് വാര്‍ഷികാഘോഷം നടത്തുന്നത്, തൃക്കാക്കരയിലെ ജനങ്ങള്‍ തനിക്ക് നല്‍കുന്ന മികച്ച സ്വീകരണം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഉമ തോമസ്

ഇടത് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് എന്തിനെന്ന് ഉമ തോമസ്. സര്‍ക്കാര്‍ വികസന വിരുദ്ധരാണെന്ന് ആരോപിച്ചു കൊണ്ടായിരുന്നു ഉമ തോമസിന്റെ പരാമര്‍ശം. വികസന മുരടിപ്പിന് കൊച്ചി മെട്രോ ...

Read moreDetails

ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി; ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബോസ്‌കോ കളമശേരി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001 ...

Read moreDetails

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വര്‍ക്കല ശിവഗിരിയില്‍; മണ്ഡലം പിടിച്ചു നിര്‍ത്താന്‍ അരയും തലയും മുറുക്കി നേതാക്കള്‍ രംഗത്ത്

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വര്‍ക്കല ശിവഗിരിയിലെത്തി ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച്ച നടത്തി. മഹാസമാധിയില്‍ ദര്‍ശനവും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാവും അവര്‍ ...

Read moreDetails

പിടി തോമസ് അഭിമാനം, അബദ്ധം പറ്റിയത് പിണറായിക്കാണ്; തൃക്കാക്കരയില്‍ നടക്കുന്നത് സഹതാപത്തിന്റെ പോരാട്ടമല്ല, രാഷ്ട്രീയ പോരാട്ടമാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ തോമസ്

മുഖ്യമന്ത്രിക്ക് മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പിടി തോമസ് അഭിമാനമാണെന്ന് ഉമ തോമസ് പറഞ്ഞു. അതു കൊണ്ടാണ് രാജകുമാരനെ പോലെ യാത്രയാക്കിയത്. അബദ്ധം പറ്റിയത് ...

Read moreDetails

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹൈബി ഈഡന്‍ എം.പിയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമടക്കം നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് ...

Read moreDetails

ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക എം. ലീലാവതി ടീച്ചര്‍ നല്‍കും

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക എം. ലീലാവതി ടീച്ചര്‍ നല്‍കും. ഇന്ന് രാവിലെ എം. ലീലാവതിയെ വീട്ടിലെത്തി ഉമ തോമസ് സന്ദര്‍ശിച്ചിരുന്നു. ...

Read moreDetails

‘നടിയെ ആക്രമിച്ച കേസില്‍ പിടി തുടങ്ങിവെച്ച സമരം ഞാന്‍ തുടരും’; അതിജീവീതക്ക് നീതീ ലഭിച്ചിട്ടില്ല, കേസ് ഏത് രീതിയിലേക്കും കൊണ്ടുപോകാന്‍ ശ്രമമെന്ന് ഉമ തോമസ്

നടിയെ ആക്രമിച്ച കേസില്‍ അതിജീവീതക്ക് നീതീ ലഭിച്ചിട്ടില്ലെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. സ്ത്രീകള്‍ക്ക് ഈ നാട്ടില്‍ സുരക്ഷയില്ലാത്ത സ്ഥിതിയാണെന്നും സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന ...

Read moreDetails
Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist