ADVERTISEMENT

Tag: UMA THOMAS

രാഹുലിനെതിരെ പറഞ്ഞാല്‍ നിങ്ങള്‍ എംഎല്‍എയാണെന്ന് നോക്കില്ല’; ഉമാ തോമസിനെതിരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം: യുവതികളുടെ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഉമാ തോമസ് എംഎൽഎക്കെതിരെ സൈബർ ആക്രമണം. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും ...

Read moreDetails

ഇന്ന് നിയമസഭ സമ്മേളനം; ഉമ തോമസിന്റെ ആദ്യ നിയമസഭാ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസില്‍

തൃക്കാക്കരയില്‍ വിജയിച്ച് നിയമസഭയിലെത്തിയ ഉമ തോമസിന്റെ ആദ്യ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസില്‍. ഇന്ന് നിയമസഭ സമ്മേളിക്കുമ്പോള്‍ ഉന്നയിക്കാന്‍ നല്‍കിയ ചോദ്യങ്ങളുടെ കൂട്ടത്തിലാണ് ഇവയുള്ളത്. ഭര്‍ത്താവും മുന്‍ ...

Read moreDetails

ഉമ തോമസ് ഉപ്പുതോട്ടിലെത്തി; പിടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു, പി.ടി ചെയ്തത് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഉമ

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉമ തോമസ് പി ടിയെ കാണാന്‍ ഉപ്പുതോട്ടിലെത്തി. ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു. ഇടുക്കി ...

Read moreDetails

തൃക്കാക്കരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിച്ചു; ഭൂരിപക്ഷം 25,016

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ ...

Read moreDetails

100% ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും, വിജയം പിടിയുടെ പ്രവര്‍ത്തന ഫലം; ചരിത്ര വിജയം സമ്മാനിച്ചതിന് നന്ദി, വിജയത്തില്‍ പ്രതികരിച്ച് ഉമ തോമസ്

തൃക്കാക്കരയിലെ വിജയം പിടിയുടെ പ്രവര്‍ത്തന ഫലമെന്ന് ഉമ തോമസ്. ചരിത്ര വിജയം സമ്മാനിച്ചതിന് നന്ദി. ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരം ആയിരുന്നില്ല, പിണറായിയും ...

Read moreDetails

പ്രകടമാകുന്നത് ഭരണത്തിനെതിരായ വികാരം; പ്രതീക്ഷിച്ചത് പോലെ എല്ലാം സംഭവിക്കുന്നു, പ്രതിപക്ഷ നേതാവ് ആവേശത്തില്‍

ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ പ്രകടനത്തിന്റെ വിലയിരുത്തലാകുമെന്ന അപൂര്‍വ പ്രഖ്യാപനങ്ങള്‍ തൃക്കാക്കരയില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്നു. സുരക്ഷിത ഭൂരിപക്ഷം ഉമ തോമസ് നിലനിര്‍ത്തുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ ആവേശം ...

Read moreDetails

ലീഡ് ഉയര്‍ത്തി ഉമ തോമസ്; യുഡി എഫ് ക്യാമ്പില്‍ ആഘോഷം

തൃക്കാക്കരയില്‍ യുഡിഎഫ് അനുകൂല ട്രെന്‍ഡ്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. നഗരത്തില്‍ യുഡി എഫ് അനൂകൂല ...

Read moreDetails

ലീഡ് 10,000 കടന്നു; ഉമ തോമസ് വമ്പന്‍ ജയത്തിലേക്ക്, എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വമ്പന്‍ വിജയത്തിലേക്ക്. ഉമ തോമസിന്റെ ലീഡ് 10,000 കടന്നു. 11,008 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ ഉമ തോമസിനുള്ളത്. ഇഞ്ചോടിഞ്ച് ...

Read moreDetails

നഗര കേന്ദ്രങ്ങളില്‍ ജോ ജോസഫിന് തിരിച്ചടി; തൃക്കാക്കരയില്‍ ഉമാ തോമസിന്റെ പടയോട്ടം

തൃക്കാക്കരയിലെ നഗരകേന്ദ്രങ്ങലില്‍ എല്‍ഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി. പോളിംഗ് കുറഞ്ഞ് ബൂത്തുകളില്‍ പോലും ഉമാ തോമസ് തന്നെയാണ് മുന്നില്‍. യുഡിഎഫിന് ഇരുപത്തിരണ്ടായിരത്തിലധികം വോട്ടുകളാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ...

Read moreDetails

മുഖ്യമന്ത്രി എത്തിയിട്ടും ജയിക്കില്ലെന്ന് മനസിലാക്കി സിപിഐഎം കള്ളവോട്ട് ചെയ്തു; പോളിംഗ് കുറഞ്ഞതില്‍ ആശങ്കയില്ല, വിജയം ഉറപ്പെന്ന് ഉമ തോമസ്

തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പോളിംഗ് കുറഞ്ഞതില്‍ ആശങ്കയില്ല. കള്ളവോട്ട് നടന്നെങ്കിലും യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല. കൂടാതെ പോളിംഗ് കുറഞ്ഞത് യുഡിഎഫ് വിജയത്തെ ...

Read moreDetails
Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist