മാങ്ങാനത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ച സംഭവത്തിൽ വിശദമായ അന്യോഷണത്തിന് പൊലീസ്; യുവാവിന്റെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും;
കോട്ടയം: മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്യോഷണം നടത്താൻ പോലീസ്. കോട്ടയം മാങ്ങാനം പൈങ്ങളത്ത് ...
Read moreDetails