അതിജീവിതയുടെ നിലപാടിനെ വിമര്‍ശിച്ച് സിദ്ദീഖ്; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോയെന്ന് ചോദ്യം
തൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ സിദ്ദിഖ് അതിജീവിതയുടെ നിലപാടിനെതിരെ രംഗത്ത്. അതിജീവിത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോ എന്നായിരുന്നു വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിദ്ദിഖിന്റെ മറുചോദ്യം. താനാണെങ്കില്‍ ...
Read moreDetails










Manna Matrimony.Com
Thalikettu.Com

