‘ഷൈന്‍ മദ്യപിച്ചിട്ടില്ല, ക്ഷീണം അനുഭവപ്പെട്ടത് പെയിന്‍ കില്ലറിന്റെ സെഡേഷന്‍ മൂലം’; ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; സത്യാവസ്ഥ തിരിച്ചറിയണമെന്ന് തിരക്കഥാകൃത്ത് മുനീര്‍
'വെയില്‍' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പുതിയ അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ലഹരി ഉപയോഗിച്ചാണ് താരം അഭിമുഖത്തില്‍ പങ്കെടുത്തതെന്ന തരത്തില്‍ ...
Read moreDetails










Manna Matrimony.Com
Thalikettu.Com

