മികച്ചത് എന്താണോ അത് ദൈവം ചെയ്യട്ടെ.. അത് സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും സമചിത്തതയോടെ സ്വീകരിക്കാന്‍ എനിക്ക് കരുത്തും നല്‍കട്ടെയെന്ന് ഷര്‍മ്മിഷ്ഠ മുഖര്‍ജി
ന്യൂഡല്‍ഹി: തലച്ചോറിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് പ്രണബിന്‍റെ മകള്‍ ഷര്‍മ്മിഷ്ഠ മുഖര്‍ജി. വികാരനിര്‍ഭരമായ ...
Read moreDetails










Manna Matrimony.Com
Thalikettu.Com

