ADVERTISEMENT

Tag: school

പള്ളുരുത്തി സ്‌കൂളില്‍ നിന്നും ടി സി വാങ്ങാനൊരുങ്ങി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍

കൊച്ചി: ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ ടി സി വാങ്ങാനൊരുങ്ങുന്നു. ഇതര മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത ...

Read moreDetails

ഹിജാബ് വിവാദം; പള്ളുരുത്തി സ്‌കൂൾ തുറന്നു, നിലപാടിൽ ഉറച്ച് മന്ത്രി; പിടിഎയ്ക്ക് അതൃപ്തി

കൊച്ചി: ഹിജാബ് വിവാദം ഉണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ രണ്ട് ദിവസത്തിന് ശേഷം ഇന്ന് തുറന്നു. വിവാദത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സ്‌കൂള്‍ അടച്ചത്. എട്ടാം ...

Read moreDetails

സിപിഐഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു; തേവലക്കര സ്‌കൂൾ ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെ സർക്കാർ പിരിച്ചുവിട്ടു. തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സിപിഐഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെയാണ് പിരിച്ചുവിട്ടത്. മാനേജറെ ...

Read moreDetails

കനത്ത മഴ; വിവിധ ജില്ലകളിൽ നാളെ അവധി, നേരത്തെ പ്രഖ്യാപിച്ച പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടക്കും

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് ഇന്ന് കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, ...

Read moreDetails

കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് ...

Read moreDetails

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാന്‍ സര്‍ക്കാര്‍; മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിശോധന

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്‍മ ഉറപ്പാക്കാന്‍ അടിയന്തര ഇടപെടലുമായി സര്‍ക്കാര്‍. സ്‌കൂള്‍ തലത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തുകയാണ്. ആരോഗ്യ- വിദ്യാഭ്യാസ- ഭക്ഷ്യവകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പരിശോധന തുടങ്ങി. ...

Read moreDetails

സ്‌കൂളുകള്‍ തുറക്കുന്നു; ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ 14ന് തുറക്കും

  സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു. ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് ജനുവരി 21ന് ...

Read moreDetails

തമിഴ്‌നാട്ടില്‍ 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളും അടച്ചു; ജനുവരി 31 വരെ അടച്ചിടാന്‍ തീരുമാനം

  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ അടച്ചു. 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളും അടച്ചു. ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നേരത്തെ ...

Read moreDetails

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കുള്ള മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

  സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. ...

Read moreDetails

സ്‌കൂളുകള്‍ അടക്കുന്നതില്‍ തീരുമാനം നാളെ

  കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടുക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ ...

Read moreDetails

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist